Kerala PSC Current Affairs 18th October 2016

Keralapschelper.com brings for its reader daily updated quizzes that cover the topics like and etc.......

1. 2016- ലെ കലാമണ്ഡലം കലാരത്‌നം പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Answer :- മട്ടന്നുര്‍ ശങ്കരന്‍കുട്ടി
പുരസ്‌കാര പട്ടികയുടെ പൂര്‍ണരൂപം
1. ഫെലോഷിപ്പ് - കലാമണ്ഡലം സരസ്വതി
2. കലാരത്‌നം - മട്ടന്നുര്‍ ശങ്കരന്‍കുട്ടി
3. എം.കെ.കെ. നായര്‍ പുരസ്‌കാരം - ശ്രീവത്സന്‍ ജെ. മേനോന്‍
4. മുകുന്ദരാജ സ്മൃതി പുരസ്‌കാരം - ബാലചന്ദ്രന്‍ വടക്കേടത്ത
5. കഥകളി വേഷം - കലാമണ്ഡലം രാമകൃഷ്ണന്‍
6. കഥകളി സംഗീതം - തിരുവല്ല ഗോപിക്കുട്ടന്‍നായര്‍
7. ചെണ്ട - കലാമണ്ഡലം രാധാകൃഷ്ണ മാരാര്‍
8. മദ്ദളം - കലാമണ്ഡലം ഹരിനാരായണന്‍ ഗുരുവായുര്‍
9. ചുട്ടി - മുതുപിലാക്കാട് ചന്ദ്രശേഖരപിള്ള
10. തിമില - കലാമണ്ഡലം പരമേശ്വരമാരാര്‍
11. നൃത്തം - കലാമണ്ഡലം രാജലക്ഷ്മി
12. തുള്ളല്‍ - വയലാര്‍ കൃഷ്ണന്‍കുട്ടി
13. കുടിയാട്ടം - കലാമണ്ഡലം കൃഷ്ണകുമാര്‍
14. കലാഗ്രന്ഥം - 'കളി കഥയ്ക്കപ്പുറം' - ഡോ. ടി.എസ്. മാധവന്‍കുട്ടി
15. ഡോക്യുമെന്ററി - 'നിത്യകല്യാണി' - വിനോദ് മങ്കര
16. ഡോ. വി.എസ്. ശര്‍മ്മ എന്‍ഡോവ്‌മെന്റ് - സുധ പീതാംബരന്‍
17. യുവപ്രതിഭ അവാര്‍ഡ് - കലാമണ്ഡലം വൈശാഖ്. പി.വി.
18. പൈങ്കുളം രാമചാക്യാര്‍ സ്മാരക പുരസ്‌കാരം - കലാമണ്ഡലം രാധാകൃഷ്ണന്‍
19. വടക്കന്‍ കണ്ണന്‍നായരാശാന്‍ സ്മൃതിപുരസ്‌കാരം - കലാമണ്ഡലം മോഹനകൃഷ്ണന്‍
20. ഭാഗവതര്‍ കുഞ്ഞുണ്ണിത്തമ്പുരാന്‍ എന്‍ഡോവ്‌മെന്റ് - കലാമണ്ഡലം സുധീഷ്

2. ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ അണുവായുധ അന്തര്‍വാഹിനി ?
Answer :- ഐഎന്‍എസ് അരിഹാന്ത്. [റഷ്യയുടെ അകുല-1 അന്തര്‍വാഹിനികളുടെ മാതൃകയാണ് അരിഹന്തിന്റെ നിര്‍മാണത്തിൽ  സ്വീകരിച്ചിരിക്കുന്നത്.]

3.ചൈനയുടെ ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യം ഏതാണ്?
Answer :-  ടിയാന്‍ഗോങ് 2 [2003 ലാണ് ആദ്യമായി ചൈന ബഹിരാകാശത്തേക്ക് ആളെ അയയ്ക്കുന്നത്. 2013 ല്‍ മൂന്ന് ചൈനീസ് ഗവേഷകര്‍ 15 ദിവസം ടിയാന്‍ഗോങ് 1 സ്‌പേസ് ലബോറട്ടറിയില്‍ ചിലവഴിച്ചിരുന്നു. റഷ്യയ്ക്കും അമേരിക്കയ്ക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന. ടിയാന്‍ഗോങ് 2 പേടകത്തിൽ ജിങ് ഹെയ്‌പെങ്, ഷെന്‍ ഡോങ് എന്നിവരാണ് പേടകത്തിലുള്ളത്. ]

4. Which Company launched India's first indigenous electric bus?
Answer :- Ashok Leyland

5. Expand FAME-India scheme?
Answer :- Faster Adoption and Manufacturing of (Hybrid) and Electric Vehicles (FAME) scheme
MORE INFO
The Union Government had launched Faster Adoption and Manufacturing of Hybrid and Electric vehicles (FAME) – India Scheme on 1 April 2015.The scheme was launched with an aim to boost sales of eco-friendly vehicles in the country. It is a part of the National Mission for Electric Mobility.The scheme envisages providing 795 crore rupees support till 2020 for the manufacturing and sale of electric and hybrid vehicles.

6.India's First Medical Devices Manufacturing Park (Medipark) Comming up in?
Answer :- Chengalpattu, Kanchipuram District, Tamil Nadu

RELATED POSTS

Current Affairs

Current Affairs October 2016

Post A Comment: