സോഡിയം (Na)

Share it:
PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
മൂലകങ്ങളെ അറിയാം
--------------------------

കണ്ടുപിടിച്ചവർ :- ഹംഫ്രി ഡേവി 
അവസ്ഥ :- ഖരം 
കണ്ടുപിടിച്ച വർഷം :- 1807 
ആറ്റോമിക നമ്പർ :- 11 
ആറ്റോമിക മാസ് :- 22.989768
സാന്ദ്രത :- 0.971 g/cm3
Electro Negativity :- 0.91 
Melting Point :- 97.81 ഡിഗ്രി സെൽഷ്യസ്
Boiling Point :- 882.95 ഡിഗ്രി സെൽഷ്യസ്
അയോണികരണ ഊർജ്ജം :- 495.8 
ഐസോടോപ്പുകളുടെ എണ്ണം :- 14 
പ്രത്യേകതകൾ 
1. വളരെ മൃദുവായതും ക്രിയാശീലം വളരെ കൂടിയതുമായ ലോഹം.
2. ജലത്തേക്കാൾ സാന്ദ്രത കുറവ്.
3. ജന്തുക്കൾക്കും സസ്യങ്ങൾക്കും വളരെയേറെ ആവശ്യമായ ഒരു മൂലകം.
4. Soda metal എന്നർത്ഥമുള്ള ലാറ്റിൻ വാക്കായ natrium എന്നതിൽ നിന്നാണ് സോഡിയത്തിന് Na എന്ന പ്രതീകം ലഭിച്ചത്.

-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.
Share it:

മൂലകങ്ങളെ അറിയാം

Post A Comment:

0 comments: