PSC Malayalam Questions and Answers - 149

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------

13. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?
Answer :-  ഉദയ്പൂർ 

14. ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്?
Answer :- കോയമ്പത്തൂർ 

15. വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്നത്?
Answer :-  തായ് ലൻഡ്‌ 

16. കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?
Answer :- കൊൽക്കത്ത 

17. കുങ്കുമപ്പൂവിന്റെ നാട് എന്നറിയപ്പെടുന്നത്?
Answer :- കാശ്മീർ 


18. കുറ്റിക്കാടുകളുടെ നാട് എന്ന് പേരിനർഥമുള്ള സംസ്ഥാനം?
Answer :- ജാർഖണ്ഡ് 

19. സമുദ്രത്തിലെ സുന്ദരി എന്നറിയപ്പെടുന്ന നഗരം?
Answer :- സ്റ്റോക്ക്ഹോം 


20. സുവർണ കവാട നഗരമെന്ന് അറിയപ്പെടുന്നത്?
Answer :- സാൻഫ്രാൻസിസ്കോ

21. നിത്യ നഗരം എന്നറിയപ്പെടുന്നത്?
Answer :- റോം 

22. കംഗാരുക്കളുടെ നാട് എന്നറിയപ്പെടുന്നത്?
Answer :- ഓസ്‌ട്രേലിയ 


23. സമുദ്രങ്ങളിൽ രാജാവ് എന്നറിയപ്പെടുന്നത്?
Answer :- പസഫിക് സമുദ്രം 

24. ലോകത്തിന്റെ ഫാഷൻ സിറ്റി എന്നറിയപ്പെടുന്നത്?
Answer :- പാരീസ് 

25. ധവള നഗരം എന്നറിയപ്പെടുന്നത്?
Answer :- ബെൽഗ്രേഡ് 


26. നഗ്നപാദനായ ചിത്രകാരൻ എന്നറിയപ്പെടുന്നത്?
Answer :- എം.എഫ്.ഹുസൈൻ 

27. പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്?
Answer :- കുട്ടനാട് 

28. പസഫിക്കിന്റെ കവാടം എന്നറിയപ്പെടുന്നത്?
Answer :- പനാമ കനാൽ 

29. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നത്?
Answer :- സർദാർ പട്ടേൽ 

30. സുഗന്ധദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Answer :- അത്തർ
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

Post A Comment:

0 comments: