ആനുകാലികം സെപ്റ്റംബർ 2013 - 3

Current Affairs Malayalam September 2013 for PSC | Malayalam Current Affairs September 2013 for PSC | Malayalam Current Affairs 2013 for Kerala PSC Exams | Malayalam Current Affairs 2013 for PSC Exams | Current Affairs 2013 for All Competitive Exams | Current affairs Quiz August 2013 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
---------------------------------------------------------------------------------
സമകാലികം - സെപ്റ്റംബർ 2013
---------------------------------------------------------------------------------
കേരളം 
1. കേരളത്തിന് എത്ര കോടി രൂപയുടെ  ശുചിത്വ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത് ?
ഉത്തരം :- 675 കോടി 

2. ഏത് പദ്ധതിയിൽ പെടുത്തിയാണ് ശുചിത്വ പദ്ധതിക്ക് തുക വകയിരുത്തിയത് ?
ഉത്തരം :- നിർമ്മൽ ഭാരത്‌ അഭിയാൻ 

3. ആരാണ് കേരളാ ട്രാൻസ്പോർട്ട് കമ്മീഷണർ ?
ഉത്തരം :- ഋഷി രാജ് സിംഗ് 

4. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി എത്ര ?
ഉത്തരം :- 2408.5 അടി 

5. കേരളത്തിൽ കനത്ത മഴയ്ക്ക്‌ ഇടയാക്കിയ ചുഴലിക്കാറ്റ് ?
ഉത്തരം :- ഉസാഗി 

ഭാരതം 
1. കേന്ദ്ര ജീവനക്കാരുടെ എത്രാമത്തെ ശമ്പള കമ്മീഷൻ ആണ് നിലവിൽ വരാൻ പോകുന്നത് ?
ഉത്തരം :- ഏഴ് 
ലോകം 
1. ജർമനിയിൽ മുന്നാമതും ചാൻസിലർ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?
ഉത്തരം :- ആഞ്ജല മെക്കൽ (ക്രിസ്ത്യൻ ഡെമോക്രാറ്റിക്ക് പാർട്ടി )

2. അഴിമതിക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച മുൻ ചൈനീസ്‌ മന്ത്രി ?
ഉത്തരം :- ബോ ഷിലായ് 

3. നെയ്റോബിയിൽ ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ട ഘാനക്കാരനായ കവിയും രാഷ്ട്രതന്ത്രജ്ഞനും ആരാണ് ?
ഉത്തരം :- പ്രൊഫ.കോഫി അവൂനോർ

4. 'റീ ഡിസ്കവറി ആൻഡ് അതർ പോയംസ് ' ,' ദിസ് ഏർത്ത്' , 'മൈ ബ്രദർ' , 'നൈറ്റ്‌ ഓഫ് മൈ ബ്ലഡ്' എന്നിവ  ആരെഴുതിയ കൃതികളാണ് ?
ഉത്തരം :- പ്രൊഫ.കോഫി അവൂനോർ
കായികം 
1. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ സ്ഥാപകൻ 
ഉത്തരം :- ലളിത് മോഡി (ഇദ്ദേഹത്തെ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ ട്രോൾ ബോർഡ്  ആജീവനാന്തം വിലക്കി)  

2. ദേശിയ അന്തർ മേഖലാ അത് ലറ്റിക് മീറ്റിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം ?
ഉത്തരം :- തമിഴ് നാട് (കേരളം രണ്ടാമത്)

3. മലേഷ്യയിൽ നടന്ന ഏഷ്യൻ സ്കൂൾ മീറ്റിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
ഉത്തരം :- രണ്ട് (ഒന്നാം സ്ഥാനം മലേഷ്യ നേടി )


പുരസ്കാരം 
1. കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള മാക് ആർതർ ഫൌണ്ടേഷന്റെ ജീനിയസ് ഗ്രാൻഡ്‌ പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ ?
ഉത്തരം :- വിജയ്‌ അയ്യർ 

2. അമേരിക്കയിൽ ടെലിവിഷൻ രംഗത്ത് നൽകുന്ന പ്രമുഖ പുരസ്കാരമായ എമ്മി അവാർഡ് ലഭിച്ച തുടർ നാടകം ?
ഉത്തരം :- ബ്രേക്കിംഗ് ബാഡ് (അഞ്ചാം സീസണ്‍ )

3. അമേരിക്കയിൽ ടെലിവിഷൻ രംഗത്ത് നൽകുന്ന പ്രമുഖ പുരസ്കാരമായ എമ്മി അവാർഡ് ലഭിച്ച ഹാസ്യ പരിപാടി ?
ഉത്തരം :- മോഡേണ്‍ ഫാമിലി 

4. അമേരിക്കയിൽ ടെലിവിഷൻ രംഗത്ത് നൽകുന്ന പ്രമുഖ പുരസ്കാരമായ എമ്മി അവാർഡ് ലഭിച്ച മികച്ച നടി  ?
ഉത്തരം :- ജെഫ് ഡാനിയേൽ (ദി ന്യൂസ്‌ റൂം )

5. അമേരിക്കയിൽ ടെലിവിഷൻ രംഗത്ത് നൽകുന്ന പ്രമുഖ പുരസ്കാരമായ എമ്മി അവാർഡ് ലഭിച്ച മികച്ച നടൻ ?
ഉത്തരം :- ക്ലെയർ ഡാനസ് 

കലാരംഗം
1. പതിനഞ്ചാം മുംബൈ രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത മലയാള സിനിമകൾ ?
 ഉത്തരം :- കന്യക ടാക്കിസ്  (സംവിധാനം - കെ.ആർ .മനോജ്‌) ; ലയേഴ്സ് (സംവിധാനം - ഗീതു മോഹൻദാസ്‌ )  

2. ഇന്ത്യൻ സിനിമയുടെ ശതാബ്ദി ആഘോഷത്തിന്റെ സമാപന ചടങ്ങ് ആരാണ് ഉത്ഘാടനം ചെയ്തത് ?
ഉത്തരം :- രാഷ്‌ട്രപതി പ്രണബ് കുമാർ മുഖർജി 

നിയമനം 
1. ഓഡിറ്റ് ബ്യുറോ ഓഫ് സർക്കുലേഷൻസ് ചെയർമാനായി നിയമിതനായത് 
ഉത്തരം :- രവീന്ദ്ര പിഷാരടി   
സാമ്പത്തികം 
1.ബ്ലാക്ക്‌ ബെറിയെ ഏറ്റെടുക്കാൻ രംഗത്തുള്ള ഇന്ത്യൻ കമ്പനി ?
ഉത്തരം :- ഫെയർ ഫാക്സ് ഫിനാനാൻഷ്യൽ ഹോൾഡിംഗ് ലിമിറ്റഡ് 

2. ആരുടെ നേതൃത്വത്തിൽ ഉള്ള കമ്പനിയാണ്  'ഫെയർ ഫാക്സ് ഫിനാനാൻഷ്യൽ ഹോൾഡിംഗ് ലിമിറ്റഡ് '?
ഉത്തരം :- പ്രേം വത്സ 

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

Current Affairs

Post A Comment:

0 comments: