PSC Related News

Share it:
കോവിഡ് ഏറ്റവും മാരകമായി ബാധിച്ച തിരുവനന്തപുരം ജില്ലയിൽ, കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കണ്ടയ്ൻമെൻ്റ് സോണായ, തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടം വാർഡിൽ, പകർച്ചവ്യാധി നിയന്ത്രണ നിയമങ്ങൾ നഗ്നമായി ലംഘിച്ചുകൊണ്ട് ജീവനക്കാരെ ഓഫീസിലേക്ക് വിളിച്ചു വരുത്തി, നിർബന്ധപൂർവ്വം പരീക്ഷ മൂല്യനിർണ്ണയം നടത്തിക്കുന്ന പി.എസ്.സി നടപടി തീർത്തും ദുരൂഹം. നിർബന്ധപൂർവ്വം പരീക്ഷ മൂല്യനിർണ്ണയം നടത്തിക്കുന്ന പി.എസ്.സി നടപടി തീർത്തും ദുരൂഹം. KAS അടക്കം മറ്റുപല ഉത്തരക്കടലാസുകളും മൂല്യനിർണ്ണയം പൂർത്തിയാക്കാൻ കാത്തിരിക്കുന്ന ഈ അവസരത്തിൽ കുറച്ചു ജീവനക്കാരെ മാത്രം വിളിച്ചുവരുത്തി മൂല്യനിർണ്ണയം നടത്തുന്നത് ചില കണക്കുകൂട്ടലുകൾ വച്ചാണോ? പലരാത്രികൾ ഉറക്കമൊഴിച്ചു കഷ്ട്ടപ്പെട്ടത് വെറുതെയാകുമോ?

കോവിഡ് ഏറ്റവും മാരകമായി ബാധിച്ച തിരുവനന്തപുരം ജില്ലയിൽ, കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കണ്ടയ്ൻമെൻ്റ് സോണായ, തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടം വാർഡിൽ, പകർച്ചവ്യാധി നിയന്ത്രണ നിയമങ്ങൾ നഗ്നമായി ലംഘിച്ചുകൊണ്ട് ജീവനക്കാരെ ഓഫീസിലേക്ക് വിളിച്ചു വരുത്തി, നിർബന്ധപൂർവ്വം പരീക്ഷ മൂല്യനിർണ്ണയം നടത്തിക്കുന്ന പി.എസ്.സി നടപടി തീർത്തും ദുരൂഹം. പി. എസ്.സി അധികൃതർ ഈ നടപടി ഉടനടി അവസാനിപ്പിക്കണം.

Posted by KM Shajahan on Thursday, 30 July 2020
Share it:

News about PSC

Post A Comment:

0 comments: