Malayalam Grammar Questions and Answers Kerala PSC Malayalam Grammar Questions and Answers - 01 (മധുരം മലയാളം - 01) Mashhari July 24, 2020 മലയാളത്തിലെ അക്ഷരമാലയെ സ്വരാക്ഷരങ്ങൾ എന്നും വ്യജ്ഞനാക്ഷരങ്ങൾ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്.സ്വരാക്ഷരങ്ങൾ 15 സ്വരാക്ഷരങ്ങൾ ഉണ്ടെങ്കിൽ തന്നെയും 13 സ്വരങ്ങളെ മാത്രമേ നമ്മൾ എണ്ണത്തിൽ കൂട്ടൂ..വ്യഞ്ജനാക്ഷരങ്ങൾ ആദ്യത്തെ 25 വ്യഞ്ജനാക്ഷരങ്ങളെ വർഗ്ഗാക്ഷരങ്ങൾ എന്ന് വിളിക്കുന്നു.
Post A Comment:
0 comments: