Kerala PSC LP/UP School Assistant Expected Questions - 23

Dear Kerala PSC Aspirants here is the Study Notes for Lower Primary School Assistant (LPSA) Lower Primary School Teacher (LPST) and Upper Primary School Assistant (UPSA) Upper Primary School Teacher (UPST) Examinations. You can study well for the upcoming examination with the following questions...Have a nice day.
01. അപ്പു നാലാം ക്‌ളാസിൽ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കുമായിരുന്നു. എന്നാൽ ക്‌ളാസ് കയറ്റം ലഭിച്ചു അഞ്ചാം ക്‌ളാസിൽ എത്തിയപ്പോൾ വളരെ മൂകയായി കാണപ്പെട്ടു. ഒന്നിലും ശ്രദ്ധയില്ല. ഈ കുട്ടിയുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ പറ്റിയ മാർഗ്ഗം?
Answer :- ഏകവ്യക്തി പഠനം

02. കുട്ടികളുടെ ആദ്യ പാഠശാലയും അടുത്ത പരിസ്ഥിതിയുമാണ്................
Answer :- കുടുംബം

03. ഗാസ്റ്റാൾട്ട് സിദ്ധാന്തത്തിൽ ഊന്നിയ പഠനം ഏറ്റവും ഫലപ്രദമാകുന്നത് എപ്പോൾ?
Answer :- പ്രശ്നപരിഹരണത്തിലൂടെ

04. കൗമാരകാലത്തെ താത്ക്കാലിക ബുദ്ധിഭ്രമത്തിന്റെ കാലം എന്ന് വിളിച്ചത്?
Answer :- ഹോളിങ് വർത്ത്

05. മനസികാപഗ്രഥനത്തിന്റെ ഉപജ്ഞാതാവ്?
Answer :- സിഗ്മണ്ട് ഫ്രോയിഡ്

06. മനോഭാവ മാപിനിയുടെ നിർമ്മാതാവ്?
Answer :- തേഴ്സ്റ്റൺ

07. ക്‌ളാസ് അധ്യാപകന് പകരം കമ്പ്യുട്ടർ പോലുള്ള പഠനയന്ത്രങ്ങൾ ഉപയോഗിച്ച് തുടങ്ങാൻ പ്രേരകമായ സിദ്ധാന്തം?
Answer :- സ്കിന്നറുടെ സിദ്ധാന്തം

08. അപകടകരമായ പരീക്ഷണം ഉൾപെടുത്താവുന്ന ബോധനരീതി?
Answer :- പ്രദർശന രീതി

09. ഒരു വസ്തുവിന്റെ ഒരംശമാണ്.............
Answer :- സ്പെസിമെനുകൾ

10. അധ്യായനത്തോടൊപ്പം നടക്കുന്ന ഒരു പ്രക്രിയയാണ് ...........................
Answer :- മൂല്യനിർണ്ണയം

11. ലിഖിത ചിത്രീകരണത്തിലൂടെ ആശയം പ്രതിപാദിക്കുന്ന ഉപാധിയാണ്....................
Answer :- ബുള്ളറ്റിൻ ബോർഡ്

12. ഇന്ത്യൻ വിദ്യാഭ്യസത്തിന്റെ മാഗ്നാകാർട്ട എന്ന പേരിൽ അറിയപ്പെടുന്നത്?
Answer :- വുഡ് ഡെസ്‌പ്പാച്ഛ്

13. അരവിന്ദഘോഷിന്റെ വിദ്യാഭ്യസ ദർശനം ഏതാണ്?
Answer :- സമ്പൂർണ്ണ സമഗ്ര വിദ്യാഭ്യാസം

14. സാമൂഹ്യപാഠത്തെ സാമൂഹ്യ ശാസ്‌ത്രങ്ങളിൽ നിന്ന് ബോധനത്തിനുവേണ്ടി തെരഞ്ഞെടുക്കുന്ന ഭാഗങ്ങൾ എന്ന് നിർവച്ചത്?
Answer :- ഇ.ബി.വെസ്ലി

15. ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ആശയങ്ങൾ ഉൾകൊള്ളുന്ന ഒരു പദ്ധതി?
Answer :- കമ്യുണിറ്റി സ്കൂൾ

16. ഉൾകാഴ്ച ഉപയോഗിച്ച് രൂപീകരിക്കുന്ന താത്കാലിക നിഗമനം?
Answer :- അനുമാനങ്ങൾ

17. പാഠ്യപദ്ധതിയുടെ അർത്ഥം?
Answer :- വിദ്യാഭ്യാസ അനുഭവങ്ങളുടെ ആകെ തുക

18. ക്ലസ്‌റൂം വ്യവഹാരങ്ങളെ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
Answer :- ചെക്ക് ലിസ്റ്റ്

19. ആദ്യ മനഃശാസ്‌ത്ര പരീക്ഷണശാല സ്ഥാപിച്ചത്?
Answer :- വില്യം വൂണ്ട്

20. പഠിതാക്കൾക്ക് നേരിട്ട് അനുഭവം ലഭ്യമാക്കുന്ന ഒരു രീതി?
Answer :- പഠനയാത്ര

Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions Monthly Current Affairs

RELATED POSTS

HSA Examination Questions

HSST Questions

LPSA-UPSA QUESTIONS

Post A Comment:

0 comments: