Kerala PSC LP/UP Assistant Study Materials (പഠനം - 01)

Dear Kerala PSC Aspirants here is the Study Notes for Lower Primary School Assistant (LPSA) Lower Primary School Teacher (LPST) and Upper Primary School Assistant (UPSA) Upper Primary School Teacher (UPST) Examinations. You can study well for the upcoming examination with the following questions...Have a nice day.
പഠനം എന്നത് വ്യക്തി ജീവിത വ്യവഹാരങ്ങൾക്ക് ആവശ്യമായ അറിവും മനോഭാവവും നൈപുണികളും ആർജ്ജിക്കുന്ന പ്രക്രിയയാണ്.
പഠനം  - നിർവ്വചനങ്ങൾ 
# അനുഭവങ്ങളിലൂടെയുള്ള വ്യവഹാര പരിവർത്തനമാണ് പഠനം - ഗേറ്റ്സ്
# ഒരു വ്യക്തിയിൽ അനുഭവങ്ങളിലൂടെയുണ്ടാകുന്ന താരതമ്യേന സ്ഥിരമായ മാറ്റങ്ങളാണ് പഠനം - വൂഡ്സ് വെർത്ത്
# അനുഭവങ്ങളിലൂടെ പുതിയ ഒരു വ്യവഹാരം ആർജിക്കുകയോ പഴയ വ്യവഹാരങ്ങൾ ദുർബലപ്പെടുകയോ ചെയ്യുന്നതാണ് പഠനം - ഹെൻറി.പി.സ്മിത്ത്
# പ്രയോഗത്തിലൂടെയോ പരിശീലനത്തിലൂടെയോ വ്യവഹാരം രൂപപ്പെടുകയോ മാറ്റപ്പെടുകയോ ചെയ്യുന്ന പ്രക്രിയയാണ് പഠനം. - കിങ്‌സ്ലെയും ആർ.ഗാരിയും
# പഠനം അനുക്രമം നടക്കുന്ന വ്യവഹാരാനുയോജനമാണ്. - സ്കിന്നർ

# പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിർവഹിക്കുന്നതിന് വേണ്ടി വ്യവഹാരത്തിൽ ഉണ്ടാകുന്ന എല്ലാ രൂപാന്തരങ്ങളുമാണ് പഠനം - ഗാർഡ്നർ മർഫി
# സ്വഭാവങ്ങളും അറിവുകളും മനോഭാവങ്ങളും ആർജിക്കലാണ് പഠനം. പുതിയ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു. തടസ്സങ്ങൾ മറികടക്കുന്നതിനോ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനോ ഒരു വ്യക്തി നടത്തുന്ന ശ്രമങ്ങളിലൂടെ പഠനം പ്രവർത്തിക്കുന്നു. വ്യവഹാരങ്ങളിലെ ഗുണാത്മകമായ മാറ്റങ്ങളെ അതു പ്രതിനിധാനം ചെയ്യുന്നു. തന്റെ ലക്ഷ്യങ്ങളെ തൃപ്തിപ്പെടുത്താൻ അത് ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നു. - ക്രോ ആൻഡ് ക്രോ
# വ്യക്തിയെ മാറ്റങ്ങളിലേയ്ക്ക് നയിക്കുന്ന ക്രമമായ മാനസിക സംഭവങ്ങളോ അവസ്ഥകളോ ആണ് പഠനം - കമ്മിൻസും ഫാഗിനും.
Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions Monthly Current Affairs

Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

CTET Questions

HSA Examination Questions

HSST Questions

KTET Questions

LPSA-UPSA QUESTIONS

Teachers Examination Notes

Post A Comment:

0 comments: