Kerala PSC Daily Current Affairs 30 January 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 30 January 2020 for Kerala PSC Examination like Lower Division Clerk, Last Grade Servant, University Assistant, Secretariat Assistant Examination. Stay up-to-date with Daily Current Affairs PDF JANUARY 2020.
1. ഗാന്ധിജിയുടെ എത്രമത്തെ രക്തസാക്ഷിത്വ ദിനമാണ് ഇന്ന് ആചരിക്കുന്നത്?
Answer  :- 72

2. നിയമസഭയിൽ ഈ വർഷത്തെ നയപ്രഖ്യാപന പ്രസംഗം നടത്തിയത് ആരാണ്?
Answer  :- ആരിഫ് മുഹമ്മദ് ഖാൻ

3. ഗർഭച്ഛിദ്രത്തിനുള്ള പരമാവധി സമയം എത്രയായി ഉയർത്തിയാണ് പുതിയ ബിൽ അവതരിപ്പിച്ചത്?
Answer  :- 24 ആഴ്ച

4. ബ്രെക്സെറ്റിന് യൂറോപ്യൻ പാർലമെന്റ് ആംഗീകാരം നൽകിയത് എന്നാണ്?
Answer  :- 29 ജനുവരി 2020

5. ബ്രിട്ടൻ പുറത്തുപോകുന്നതോടെ യൂറോപ്യൻ യൂണിയനിൽ അംഗങ്ങളുടെ എണ്ണം എത്രയായി കുറയും?
Answer  :- 27

6. നിലവിലെ ബ്രിട്ടീഷ് പ്രധാനമന്ത്രി?
Answer  :- ബോറിസ് ജോൺസൺ (കോൺസർവേറ്റിവ് പാർട്ടി)

7. എത്ര വർഷമായുള്ള യൂറോപ്യൻ ബന്ധമാണ് ബ്രിട്ടൻ അവസാനിപ്പിക്കുന്നത്?
Answer  :- 47 വർഷത്തെ

8. ബ്രിട്ടന് എത്ര പ്രതിനിധികളാണ് യൂറോപ്യൻ പാർലമെന്റിൽ ഉണ്ടായിരുന്നത്?
Answer  :- 73

9. മുൻ‌കൂർ ജാമ്യത്തിന് സമയപരിധി ഇല്ലെന്ന് പറഞ്ഞ കോടതി?
Answer  :- സുപ്രീം കോടതി

10. ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി ആയി ചുമതലയേറ്റത് ആരാണ്?
Answer  :- ഹർഷവർധൻ ഷിൻഗ്ല

11. പലസ്തീൻ പ്രസിഡന്റ് ആരാണ്?
Answer  :- മഹ്മൂദ് അബ്ബാസ്

12. ബംഗ്ലാദേശ് സ്ഥാപകൻ ഷേഖ് മുജീബുർ റഹ്മാന്റെ നൂറാം ജന്മവാർഷികത്തിൽ മുഖ്യാതിഥിയായി തീരുമാനിച്ചിരിക്കുന്നത് ആരെയാണ്?
Answer  :- നരേന്ദ്രമോദി

13. ബംഗ്ലാദേശിലെ നിലവിലെ പ്രധാനമന്തി ആരാണ്?
Answer  :- ഷെയ്ഖ് ഹസീന (അവാമി ലീഗ് പാർട്ടി)

14. വിദേശ ക്ലബിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ഫുട്ബോളർ?
Answer  :- ബാലാ ദേവി

15.ഖത്തറിലെ പുതിയ പ്രധാനമന്ത്രി?
Answer  :- ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ

16. ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer  :- ഹൈദരാബാദ്

17. ക്യാപ്റ്റൻ എന്ന നിലയിൽ ട്വന്റി20 മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന ഇന്ത്യക്കാരനായ കളിക്കാരൻ?
Answer  :- വിരാട് കൊഹ്‌ലി

18. ക്യാപ്റ്റൻ എന്ന നിലയിൽ ക്രിക്കറ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന കളിക്കാരൻ?
Answer  :-  ഫാഫ് ഡുപ്ലെസി (South Africa)

19. 2019-ലെ ഓക്സ്ഫോർഡ് ഹിന്ദി വാക്കായി തിരഞ്ഞെടുത്തത്?
Answer  :- സംവിധാൻ

20. വാഹനാപകടങ്ങളിൽ ആദ്യ 24 മണിക്കൂറിലെ ചികിത്‌സാച്ചെലവ് വഹിക്കുന്ന സർക്കാർ പദ്ധതി?
Answer  :-  Golden Hour Medical Treatment

21. ഈ വർഷത്തെ കോസ്റ്റ ബുക്ക് ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ചത്?
Answer  :-ജാക്ക് ഫെയർ വെതർ (ദി വളണ്ടിയർ)

22. രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ തീവണ്ടി ഏത് റൂട്ടിലാണ് ഓടുന്നത്?
Answer  :-  ഇൻഡോർ - വാരാണസി

23. രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ തീവണ്ടി ഏത് റൂട്ടിലാണ് ഓടുന്നത്?
Answer  :-  മുബൈ-അഹമ്മദാബാദ് (തേജസ് എക്സ്പ്രസ്)

24. രാജ്യത്തെ ഒന്നാമത്തെ സ്വകാര്യ തീവണ്ടി ഏത് റൂട്ടിലാണ് ഓടുന്നത്?
Answer  :- ഡൽഹി -ലക്‌നൗ (തേജസ് എക്സ്പ്രസ്)

25. റോഹ്താങ്ക്യൻ അഭയാർഥികളുടെ കഥ പറയുന്ന സിനിമ?
Answer  :- കാറ്റ് കടൽ അതിരുകൾ (സംവിധാനം - സമദ് മങ്കട)

26. 2020-ലെ Tyler Prize for Environment Achievement നേടിയ ഇന്ത്യക്കാരൻ?
Answer  :- പവൻ സുഖ്‌ദേവ്

27. 2020 ജനുവരിയിൽ കൽക്കട്ട യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡി-ലിറ്റ് അർഹനായത്?
Answer  :- അഭിജിത് ബാനർജി

28. 2020 ജനുവരിയിൽ Asian Tennis Federation-ന്റെ Life President ആയി നാമനിർദേശം ലഭിച്ച ഭാരതീയൻ?
Answer  :- അനിൽ ഖന്ന

29. മഡഗാസ്കറിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൻ പെട്ടവരെ സഹായിക്കുന്നതിനായി ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷൻ?
Answer  :- Operation Vanilla

30. യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൺ പിൻവാങ്ങിയതിന്റെ സ്മരണാർത്ഥം ബ്രിട്ടൺ പുറത്തിറക്കുന്ന നാണയം?
Answer  :- 50 Pence (Peace Prosperity and Friendship with all Nations)
DOWNLOAD THIS QUESTIONS IN PDF

RELATED POSTS

Current Affairs January 2020

Post A Comment:

0 comments: