Keralapschelper.com is presenting a General Knowledge Questions and Answers for 10th Level Examination. In this set we included only those kinds
of questions which are asked by Kerala Public Service Commission in the
SSLC Level Exams like Lower Division Clerk, Village Extension Officer, Last Grade Servant, Lasker etc
പണ്ട് കേരളം ഭരിച്ചിരുന്ന നാട്ടുരാജ്യങ്ങളാണ് സ്വരൂപങ്ങൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട സ്വരൂപങ്ങളും അവർ ഭരിച്ചിരുന്ന പ്രദേശങ്ങളെയും അടുത്തറിയാം....
നെടിയിരുപ്പ് സ്വരൂപം -കോഴിക്കോട്
പെരുമ്പടപ്പ് സ്വരൂപം -കൊച്ചി
ഇളയിടത്ത് സ്വരൂപം -കൊട്ടാരക്കര
എളങ്ങല്ലൂർ സ്വരൂപം -ഇടപ്പള്ളി
അരങ്ങോട്ട് സ്വരൂപം -വള്ളുവനാട്
താന്തർ സ്വരൂപം -വെട്ടത്തുനാട്
തരൂർ സ്വരൂപം - പാലക്കാട്
ചിറവ സ്വരൂപം - വേണാട്
പിണ്ടിനിവട്ടത്ത് സ്വരൂപം -പറവൂർ
പണ്ട് കേരളം ഭരിച്ചിരുന്ന നാട്ടുരാജ്യങ്ങളാണ് സ്വരൂപങ്ങൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട സ്വരൂപങ്ങളും അവർ ഭരിച്ചിരുന്ന പ്രദേശങ്ങളെയും അടുത്തറിയാം....
നെടിയിരുപ്പ് സ്വരൂപം -കോഴിക്കോട്
പെരുമ്പടപ്പ് സ്വരൂപം -കൊച്ചി
ഇളയിടത്ത് സ്വരൂപം -കൊട്ടാരക്കര
എളങ്ങല്ലൂർ സ്വരൂപം -ഇടപ്പള്ളി
അരങ്ങോട്ട് സ്വരൂപം -വള്ളുവനാട്
താന്തർ സ്വരൂപം -വെട്ടത്തുനാട്
തരൂർ സ്വരൂപം - പാലക്കാട്
ചിറവ സ്വരൂപം - വേണാട്
പിണ്ടിനിവട്ടത്ത് സ്വരൂപം -പറവൂർ
Post A Comment:
0 comments: