Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1.ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ നായകൻ?Answer:- വിരാട് കൊഹ്‌ലി
2. ഓസ്‌ട്രേലിയയിൽ വച്ച് നടന്ന ടെസ്റ്റ് പരമ്പരയിൽ പരമ്പരയിലെ താരം ആരാണ്?
Answer:- ചേതേശ്വർ പൂജാര
3. വനിതാ ശാക്തീകരണം ലക്ഷ്യമാക്കി ഒഡിഷ സർക്കാർ ആരംഭിച്ച പദ്ധതി?
Answer:- Mission Shakti Odisha
4. 2019-ലെ ഹോപ്മാൻ കപ്പ് ജേതാക്കൾ?
Answer:- Switzerland
5. 2019-ലെ ഹോപ്മാൻ കപ്പ് റണ്ണറപ്പ്?
6. ഐ-ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ?
Answer:- Rohith Nayar
7. ഖത്തർ ഓപ്പൺ ടെന്നീസ് 2019 ജേതാവ്?
Answer:- Roberto Bauista Agut, Spain
8. North Koel നദിയിൽ നിർമ്മാണം ആരംഭിച്ച Mandal Dam Project ഏത് സംസ്ഥാനത്താണ്?
Answer:- ജാർഖണ്ഡ് (തറക്കല്ലിട്ടത് നരേന്ദ്ര മോഡി )
9. Author of the book 'On Leaders and Icons -from Jinnah to Modi'?
Answer:- Kuldip Danu
10. 80th National Table Tennis Championship held at
Answer:- Jawaharlal Nehru Indoor Stadium, Kattak
Current Affairs JANUARY 2019,Current Affairs JANUARY ,PSC Current Affairs JANUARY 2019,Current affairs Quiz JANUARY 2019 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JANUARY 2019, KPSC Malayalam Current Affairs JANUARY 2019
Post A Comment:
0 comments: