Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1.പുതിയ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി ചുമതലയേറ്റത്?Answer:- സുധീർ ഭാർഗവ
2. RBI Schedules Bank Act -ൽ ഉൾപ്പെടുത്തിയ കേരളത്തിലെ Small Finance Bank?
Answer:- ESAF Small Finance Bank
3. ചൈനീസ് ക്യാപ്പിറ്റൽ മാർക്കറ്റിൽ നിന്നും ലോൺ സ്വരൂപിക്കാൻ വേണ്ടി പാണ്ട ബോണ്ട് കൊണ്ടുവന്ന രാജ്യം?
Answer:- പാക്കിസ്ഥാൻ
4. 2020 ട്വന്റി ട്വന്റി പുരുഷ ലോകകപ്പ് ക്രിക്കറ്റ് വേദി?
Answer:- ആസ്‌ട്രേലിയ
5. New President of Brazil?
Answer:- Jair Bolsonaro
6. പുതുതായി രൂപീകരിച്ച തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്?
Answer:- ജസ്റ്റിസ് T.B.N.രാധാകൃഷ്ണൻ
7. ടെസ്റ്റ് സീരിസിൽ 20 ക്യാച്ചുകൾ കരസ്ഥമാക്കിയ ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ?
Answer:- ജസ്‌പ്രീത് ബുഹ
8. Rosogolla Festival നടന്ന സംസ്ഥാനം?
Answer:- ബംഗാൾ
9. New Executive chairman of National Legal Services Authority?
Answer:- A.K.Sikri
10. International Cricket-ൽ 2018-ൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ക്രിക്കറ്റ് താരം?
Answer:- ജസ്‌പ്രീത് ബുഹ
11. ICC വനിതാ T-20 ടീമിന്റെ പുതിയ ക്യാപ്റ്റൻ ആരാണ്?
Answer:- ഹർമൻ പ്രീത് കൗർ
12. Axis Bank-ന്റെ പുതിയ MD & CEO?
Answer:- അമിതാഭ് ചൗധരി
13. പ്രഥമ വാങ്മയം സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്?
Answer:- എൻ.ശശിധരൻ
14. മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി കേരള പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദൗത്യം?
Answer:- ഓപ്പറേഷൻ അനക്കോണ്ട
15. കേരളത്തിലെ ആദ്യ ഡിജിറ്റൽ നഗരസഭ ?
Answer:- തൊടുപുഴ, ഇടുക്കി
Current Affairs JANUARY 2019,Current Affairs JANUARY ,PSC Current Affairs JANUARY 2019,Current affairs Quiz JANUARY 2019 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JANUARY 2019, KPSC Malayalam Current Affairs JANUARY 2019
Post A Comment:
0 comments: