HSA Lab Assistant Solved Question Paper (82/2018)

Share it:
Department :- EDUCATION
Name of Post :- LAB ASSISTANT
Question Paper Code :- 82/2018
Date: 28/07/2018 Saturday
Time :- 01.30 PM to 03.15 PM.
Maximum Marks:- 100
Exam Duration:- 1 hour 15 minutes
Medium of Questions: Malayalam
Questions with Answer
1. ലോക ജലദിനം?
Answer :- മാർച്ച് 22

2. പ്രവൃത്തിയുടെ യൂണിറ്റ്?
Answer :- ജൂൾ

3. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
Answer :- അസറ്റിക് ആസിഡ്

4. ഓർണിത്തോളജി എന്ന ജീവ ശാസ്ത്ര ശാഖ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു
Answer :- പക്ഷി

5. പേപ്പട്ടി വിഷം ബാധിക്കുന്ന മനുഷ്യ ശരീരത്തിലെ അവയവം ?
Answer :- തലച്ചോറ്

6. പന്നിയൂർ 1 എന്നത് താഴെപ്പറയുന്ന ഏതിനം സസ്യത്തിന്റെ സങ്കരയിനം ആണ്?
Answer :- കുരുമുളക്

7. 2017 ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതാര്?
Answer :- ഇന്ദ്രൻസ്

8. സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗ്രഹ മേത്?
Answer :- ബുധൻ


9. നിശാന്ധതയ്ക്ക് കാരണം ഏത് വിറ്റാമിന്റെ അഭാവമാണ്?
Answer :- വിറ്റാമിൻ എ

10. താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് സമരത്തിന്റെ നൂറാം വാർഷികമാണ് 2017-ൽ ആഘോഷിച്ചത്?
Answer :- ചമ്പാരൻ സത്യാഗ്രഹം

11. കേരള സംസ്ഥാനം നിലവിൽ വന്നത്?
Answer :- 1956 നവംബർ 1

12. രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്?
Answer :- അരിസ്റ്റോട്ടിൽ


13. കേരളത്തിലെ ഇപ്പോഴത്തെ നിയമസഭാ സ്പീക്കർ ആര്?
Answer :- പി.ശ്രീരാമകൃഷ്ണൻ

14. കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കുന്നത്?
Answer :- സമത്വ സമാജം

15. താഷ് കെന്റ് കരാറിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- ലാൽ ബഹദൂർ ശാസ്ത്രി

16. "ഇന്ത്യയെ കണ്ടെത്തൽ" എന്ന ഗ്രന്ഥത്തിന്റെ കർത്താ വാരാണ്?
Answer :- ജവഹർലാൽ നെഹ്റു

17.സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യ സംയോജനത്തിനായി
 Answer :- വി.പി.മേനോൻ

18. പ്രസിദ്ധ ശാസ്ത്രജ്ഞൻ സി.വി.രാമന് നോബേൽ സമ്മാനം ലഭിച്ചത് താഴെ കൊടുത്ത ഏത് വിഭാഗത്തിലെ കണ്ടുപിടിത്തത്തിനാണ്?
Answer :-ഭൗതികശാസ്ത്രം 

19. പ്രഥമ ഉദ്യമത്തിൽ തന്നെ ചൊവ്വാ ദൗത്യം വിജയിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യം?
Answer :-ഇന്ത്യ 

20. Concurrent Listൽ ഉൾപ്പെട്ട വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത്?
Answer :-കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ സംയുക്തമായി 


21. ഇന്ത്യ വിദേശനയത്തിന്റെ ഭാഗമായി പഞ്ചശീല തത്വം ഒപ്പിട്ടത് ഏത് രാജ്യവുമായി ആണ്?
Answer :- ചൈന 

22.
Answer :-ആറ്റിങ്ങൽ കലാപം 

23.
Answer :- 1809 ജനുവരി 11

24.
Answer :- 1953

25. താഴെ കൊടുത്തിരിക്കുന്നവരിൽ 'ദിന ബന്ധു' പത്രത്തിന്റെ സ്ഥാപകൻ ആര്?
Answer :-വി.ആർ.കൃഷ്ണനെഴുത്തച്ഛൻ

26.
Answer :- ഡോ.അനിൽ വള്ളത്തോൾ

27.
Answer :- രാജസ്ഥാൻ

28.
Answer :- ഈ സമിതിയുടെ അധ്യക്ഷൻ കേന്ദ്ര നിയമ വകുപ്പ് മന്ത്രിയാണ്.

29.
Answer :- റാഡ്ക്ലിഫ് ലൈൻ

30.
Answer :- 24

31.
Answer :- കരക്കാറ്റ്

32.
Answer :- മഞ്ഞ

33.
Answer :- ചെറുകിട വായ്‌പ്പ നൽകൽ

34. പ്രധാനമായും ഏത് ഭാഷയിലെ ഒരു സാഹിത്യരൂപമാണ് വചന സാഹിത്യം?
Answer :- കന്നഡ

35.
Answer :- ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ

36.
Answer :- കൂൺ ശില

37.
Answer :- അറബിക്കടൽ

38.
Answer :- അലിഗഡ്

39.
Answer :- സൈമൺ ബൊളിവർ

40.
Answer :- ഫ്രാൻസ്

41.
Answer :- രാജ്നാഥ്‌ സിങ്

42. 2019-ലെ ലോകകപ്പ് ക്രിക്കറ്റിന് വേദിയാകുന്ന രാജ്യം?
Answer :- ഇംഗ്ലണ്ട്


43.
Answer :-എ.പി.ജെ.അബ്ദുൾകലാം 

44.
Answer :- പാലിയത്തച്ചൻ

45.
Answer :- മാനന്തവാടി

46. മലബാർ കുടിയായ്മ നിയമം നിലവിൽ വന്ന വർഷം?
Answer :- 1929

47.
Answer :- അയർലൻഡ്

48.
Answer :- വി.ടി.ഭട്ടതിരിപ്പാട്

49.
Answer :- ശ്രീനാരായണ ഗുരു

50. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി നടന്ന കീഴരിയൂർ ബോംബ് കേസ് ' നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ്?
Answer :- കോഴിക്കോട്

51.
Answer :- ലൈഫ്

52.
Answer :- പ്രഭാവർമ്മ

53.
Answer :- 324

54.
Answer :- പാലാട്ട് മോഹൻദാസ്

55. ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ സേന നടത്തിയ പ്രവർത്തനം അറിയപ്പെടുന്നത് ഏത് പേരിൽ ?
Answer :- ഓപ്പറേഷൻ സിനർജി

56.
Answer :- 1098

57.
Answer :- കോഴിക്കോട്

58.
Answer :- യെൻ

59.
Answer :- അഹമ്മദാബാദ്

60.
Answer :- തൂത്തുക്കുടി

61. Fools rush in where angles fear to ................
Answer :- tread

62. Pick out the one word of - think about something for a long time.
Answer :- Contemplate

63. He fell ill after ......... contaminated food.
Answer :- eating

64. The meaning of the word - debauchery
Answer :- immoral

65. John as well as his parents ...... coming.
Answer :- is

66. Identify the part of speech that is underlined:- She has a beautiful handwriting.
Answer :- Adjective

67. Roy stood first in the test,.......................?
Answer :- didn't he

68. Shreya is the .................. student in her class
Answer :- clverest

69. Change into reported speech :- Anu said to him, "When'll you marry me?"
Answer :- Anu asked him when he would marry her.

70. If he hadn't fallen sick, he.................... the exam.
Answer :- would have written

71. She comes to school................ bus.
Answer :- by

72. How much is a baker's dozen.
Answer :- 13

73. Choose the synonym of - Iudicrous
Answer :- absurd

74. What is a female sheep called?
Answer :- Ewe

75. Antonym of -bravery
Answer :- cowardice

76. Select the idom which means 'unable to reach a decision'.
Answer :- Sit on the fence

77. It is difficult to ..................... his rude behaviour.
Answer :- put up with

78. He will do the work. (Change into passive voice)
Answer :- The work will be done by him

79. Choose the correctly spelt word:
Answer :- Twelfth

80. What do you call a group of owls?
Answer :- Parliament

81.
Answer :- 50 Cm2

82.
Answer :- 11

83.
Answer :- 450 രൂപ

84.
Answer :- 8:27

85.
Answer :- 2

86.
Answer :- 2 റൂട്ട് 2 സെ.മി

87.
Answer :- -1

88.
Answer :- 5/7

89.
Answer :- 180 കിലോ മീറ്റർ

90.
Answer :- 108 രൂപ

91.
Answer :- 5

92.
Answer :- 2 

93.
Answer :- 8

94.
Answer :- 200 

95.
Answer :- 42

96.
Answer :- 170 സെ.മീ

97.
Answer :- 3

98.
Answer :- 3150 രൂപ

99.
Answer :- 1050

100.
Answer :- 162
Share it:

LAB ASSISTANT

Solved Question Papers

Post A Comment:

0 comments: