Kerala PSC Malayalam General Knowledge Questions and Answers - 336 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
641. കേരളത്തിലെ ആദ്യത്തെ Public Library ഏതാണ്?

Answer :- തിരുവനന്തപുരം Public Library 

642. തമിഴ്നാട് ഗവർണറായ മലയാളി വനിത?
Answer :- ജസ്റ്റിസ് എം.എസ്.ഫാത്തിമാബീവി 

643. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായ വനിത ?
Answer :- കെ.ആർ.ഗൗരിയമ്മ 

644. തിരു-കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി?
Answer :- പനമ്പള്ളി ഗോവിന്ദമേനോൻ 

645. കേരളത്തിലെ ആദ്യത്തെ Public Health Laboratory യുടെ സ്ഥാപകൻ?
Answer :- ഡോ.സി.ഒ.കരുണാകരൻ 

646. ഭാരത കേസരി എന്നു വിശേഷിപ്പിക്കപ്പെട്ടത്?
Answer :- മന്നത്തു പദ്മനാഭൻ 

647. തെക്ക് കോവളം മുതൽ വടക്ക് കാസർഗോഡ് വരെ അറബിക്കടലിന് സമാന്തരമായി നീളുന്ന ജലപാത?
Answer :- വെസ്റ്റ് കോസ്റ്റ് കനാൽ 

648. പദ്മഭൂഷൻ നേടിയ ആദ്യ മലയാളി?
Answer :- വള്ളത്തോൾ നാരായണ മേനോൻ 

649. ഐക്യരാഷ്ട്ര സഭയിൽ പ്രസംഗിച്ച ആദ്യ മലയാളി വനിത ?
Answer :- മാതാ അമൃതാനന്ദ മയി 

650. കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ?
Answer :- ജോസഫ് മുണ്ടശ്ശേരി 

651. കേരളത്തിൽ തൊഴില്ലായിമ വേതനം നടപ്പിലാക്കിയ മുഖ്യമന്ത്രി?
Answer :- എ.കെ.ആൻറണി 

652. കേരളത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം സ്‌പീക്കറായ വ്യക്തി?
Answer :- എം.വിജയകുമാർ 

653. കേരളത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ വ്യക്തി?
Answer :- സി.അച്യുതമേനോൻ 

654. വിമോചനസമരകാലത്തെ ആഭ്യന്തരമന്ത്രി?
Answer :- സി.അച്യുതമേനോൻ 

655. കേരളത്തിൻറെ ഔദ്യോഗിക പക്ഷി?
Answer :- മലമുഴക്കി വേഴാമ്പൽ 

656. ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായ വ്യക്തി?
Answer :- എ.കെ.ആൻറണി 

657. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌പീക്കർ?
Answer :- സി.ഏച്ച്.മുഹമ്മദ്‌കോയ 

658. മലയാളിയായ സി.ബാലകൃഷ്ണന് 1965-ൽ അർജുന അവാർഡ് നേടിക്കൊടുത്ത കായികയിനം?
Answer :- പർവ്വതാരോഹണം 

659. അവനവനാത്മസുഖത്തിനാച്ചരിപ്പവയപരന്നു സുഖത്തിനായ് വരേണം ഇപ്രകാരം ഉദ്‌ബോധിപ്പിച്ചത്?
Answer :- ശ്രീനാരായണഗുരു 

660. കേരളം നിയമസഭയിൽ അംഗമായ ആദ്യത്തെ IAS കാരൻ?
Answer :- അൽഫോൻസ് കണ്ണന്താനം 

RELATED POSTS

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: