.
MALAYALAM GENERAL KNOWLEDGE QUESTIONS
.
.
CURRENT AFFAIRS QUESTIONS
.

Shopping

Laptop 4 U

Archive

Shopping

Kilicheppu

Previous QP PDF

Shopping

PSC Last Grade Servant Questions PSC Degree Level Questions

Tuesday, 21 February 2017

Kerala PSC Malayalam Note - 22 (5th Five Year Plan)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
1974 മുതൽ 1979 വരെ നടപ്പിലാക്കിയ അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ഊന്നൽ ദാരിദ്രനിർമ്മാർജ്ജനത്തിലൂടെ സ്വയം പര്യാപ്തത കൈവരിക്കൽ ആയിരുന്നു. 4.4 ശതമാനമാണ് ലക്ഷ്യമിട്ട വളർച്ച എങ്കിലും 5.0 ശതമാനം വളർച്ച നേടാൻ കഴിഞ്ഞു. വർധിച്ചു വരുന്ന ഗതാഗതത്തിരക്ക് നേരിടുന്നതിന് National Highway സംവിധാനം കൊണ്ടുവരികയും നിലവിലുള്ള റോഡുകൾ വികസിപ്പിക്കുകയും ചെയ്തു. വിനോദസഞ്ചാര മേഖലയിലും പുരോഗതി കൈവരിച്ചു. ഇന്ദിരാഗാന്ധി ഇരുപതിന പരിപാടി നടപ്പിലാക്കിയതും ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം അവതരിപ്പിച്ചതും ഈ പദ്ധതിക്കാലത്താണ്. 1977-ൽ അധികാരത്തിൽ വന്ന മൊറാർജി ദേശായി സർക്കാർ ഈ പദ്ധതി 1978-ൽ മരവിപ്പിക്കുകയും തൽസ്ഥാനത്ത് റോളിംഗ് പദ്ധതി കൊണ്ടുവരികയും ചെയ്തു. 1978-80 കാലത്ത് റോളിംഗ് പദ്ധതിയാണ് നടപ്പിലാക്കിയത്.
Gunnar Myrdal എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് Asian Drama എന്ന പുസ്തകത്തിലൂടെ റോളിംഗ് പ്ലാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്.

No comments:

Post a Comment