Kerala PSC Malayalam Note - 16 [നീല- 2]

BLUE PART - 1 | BLUE PART - 2 | BLUE PART - 3
Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |

* 1984-ൽ സുവർണ്ണ ക്ഷേത്രത്തിൽ നടന്ന സൈനിക നടപടി അറിയപ്പെടുന്നത് - Operation Blue Star.
* അസമിലെ ഉൾഫ തീവ്രവാദികൾക്കെതിരെ നടത്തിയ സൈനിക നടപടി അറിയപ്പെടുന്ന പേര് - Blue Print.
* ഇന്ത്യയുടെ ആറാമത്തെ പ്രസിഡൻറ്- നീലം സജ്ജീവ റെഡ്ഢി.
* ദ്രാവിഡ ദേവനായ മുരുകൻറെ ഇഷ്ടപുഷ്പം - നീലക്കുറിഞ്ഞി.
* 12 വർഷത്തിലൊരിക്കൽ പൂക്കുന്ന പുഷ്പം - നീലക്കുറിഞ്ഞി.
* 2006-ൽ ഇടുക്കി ജില്ലയിലെ ദേവീകുളം താലൂക്കിലെ വട്ടവട,കോട്ടകസൂർ എന്നീ സ്ഥലങ്ങൾ ചേർത്ത് സ്ഥാപിച്ച ഉദ്യാനം- നീലക്കുറിഞ്ഞി ഉദ്യാനം.
* കടലിൻറെ നിറം, ആകാശത്തിൻറെ നിറം ഇവയെക്കുറിച്ചു വിശദീകരിച്ചത് - സി.വി.രാമൻ.
* ദക്ഷിണ കൊറിയൻ പ്രസിഡൻറിൻെറ വസതി അറിയപ്പെടുന്നത് Blue House.

* ശ്രീലങ്കയുടെ ഔദ്യോഗിക പുഷ്പമാണ് നീല ആമ്പൽ.
ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ഗ്യാരി കാസ്പറോവിനെ തോൽപ്പിച്ച കമ്പ്യൂട്ടർ - Deep Blue.
* നീല രക്തമുള്ള ജീവ വിഭാഗം - മോളാസ്‌ക്.
* ആകാശത്തിൻറെ നീല നിറത്തിന് കാരണം - വിസരണം.
* പൂക്കൾക്കും ഇലയ്ക്കും നീലനിറം നൽകുന്ന വർണ്ണവസ്തു - ആന്തോസയാനിൻ.

RELATED POSTS

Light

PSC Exam Notes

Post A Comment:

0 comments: