Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. പേർഷ്യൻ ഉൾക്കടലിൽ ആരംഭിച്ച ബ്രിട്ടൻ - യു.എ.ഇ സംയുക്ത നാവികാഭ്യാസം?
Answer :- Sea Dagger 2017 2. ഇന്ത്യയിൽ കറൻസി നോട്ടുകൾ അസാധുവാക്കിയ നവംബർ ഒമ്പതു മുതലുള്ള രണ്ടുമാസ കാലയളവിൽ ഏറ്റവും കൂടുതൽ ഡിജിറ്റൽ ഇടപാടുകൾ നടന്ന സംസ്ഥാനം?
Answer :- തെലങ്കാന (കേരളവും ഗുജറാത്തുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ)
3. ഇന്ത്യയിൽ കറൻസി നോട്ടുകൾ അസാധുവാക്കിയ നവംബർ ഒമ്പതു മുതലുള്ള രണ്ടുമാസ കാലയളവിൽ ഏറ്റവും കൂടുതൽ ഡിജിറ്റൽ ഇടപാടുകൾ നടന്ന സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനം?
Answer :- കേരളം
4. ഇന്ത്യയിൽ കറൻസി നോട്ടുകൾ അസാധുവാക്കിയ നവംബർ ഒമ്പതു മുതലുള്ള രണ്ടുമാസ കാലയളവിൽ ഏറ്റവും കൂടുതൽ ഡിജിറ്റൽ ഇടപാടുകൾ നടന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനം?
Answer :- ഗുജറാത്ത്
5. അന്തരിച്ച മലയാളി ഫുട്‌ബോൾ താരം വി.പി സത്യന്റെ ജീവിതം ആസ്‌പദമാക്കി നിർമിക്കുന്ന സിനിമ?
Answer :- 'ക്യാപ്‌റ്റൻ' (സംവിധാനം - പ്രജേഷ് സെൻ) 6. ബോളിവുഡ് നടൻ ഋഷി കപൂറിന്റെ ആത്മകഥ ?
Answer :- 'Khullam Khulla - Rishi Kapoor Uncensored'
7. സഹകരണ മേഖലയിലെ രാജ്യത്തെ ആദ്യ കാൻസർ ആശുപത്രി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്ത സ്ഥലം?
Answer :- ചാത്തമംഗലം (കോഴിക്കോട്)
8. ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ വികസന പാതയിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ (Inclusive Growth and Development Report 2017) ഒന്നാം സ്ഥാനം?
Answer :- നോർവെ
9. ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ വികസന പാതയിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ (Inclusive Growth and Development Report 2017) ഇന്ത്യയുടെ സ്ഥാനം?
Answer :- 60
10. BSNL ആരംഭിച്ച മൊബൈൽ ടീവീ സർവീസ്?
Answer :- Ditto TV
Answer :- Saksham-2017
12. സഹകരണ മേഖലയിലെ സഹകരണത്തിനായി ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ട വിദേശ രാജ്യം?
Answer :- മൗറീഷ്യസ്
13. ലോക സാമ്പത്തിക ഫോറത്തിന്റെ 47-ാം വാർഷിക സമ്മേളനം സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ ഉദ്‌ഘാടനം ചെയ്തത്?
Answer :- ഷി ജിൻപിങ്
14. ലോക സാമ്പത്തിക ഫോറത്തിന്റെ 47-ാം വാർഷിക സമ്മേളനത്തിൻറെ ഈ വർഷത്തെ ആപ്തവാക്യം ?
Answer :- “Responsive and Responsible Leadership” )
15. ഇന്ത്യൻ കരസേനയിലെ ജവാന്മാർക്ക് ലോകോത്തര നിലവാരമുള്ള 1.58 ലക്ഷം ആധുനിക ഹെൽമറ്റുകൾ നിർമിച്ചു നൽകാൻ പ്രതിരോധ മന്ത്രാലയവുമായി കരാർ ഒപ്പിട്ട കമ്പനി?
Answer :- എം.കെ.യു ഇൻഡസ്ട്രീസ്
16. 3ജി നെറ്റ്‌വർക്കിൽ 4ജി വേഗത ലഭ്യമാക്കുന്ന ഡ്യുവൽ കാരിയർ ടെക്നോളജി ഇന്ത്യയിലാദ്യമായി പരീക്ഷിച്ച ടെലികോം കമ്പനി?
Answer :- എയർടെൽ
Post A Comment: