.
MALAYALAM GENERAL KNOWLEDGE QUESTIONS
.
.
CURRENT AFFAIRS QUESTIONS
.

Shopping

Laptop 4 U

Archive

Shopping

Kilicheppu

Previous QP PDF

Shopping

PSC Last Grade Servant Questions PSC Degree Level Questions
KERALA PSC PREVIOUS QUESTIONS

Wednesday, 4 January 2017

Kerala PSC Malayalam Current Affairs Question 3 January 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. 104 ാമത് ഇന്ത്യൻ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്ത സ്ഥലം?
Answer :- തിരുപ്പതി (ശ്രീ വെങ്കിടേശ്വര സർവകലാശാല) 2. 104 ാമത് ഇന്ത്യൻ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിന്റെ പ്രമേയം ?
Answer :- "ദേശീയ വികസനത്തിന് ശാസ്ത്രവും സാങ്കേതികതയും" (Science and Technology for National Development)

3. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ പുതിയ ചെയർമാനായി നിയമിതനാകുന്നത് ?
Answer :-  ഡേവിഡ് ആർ. സിംലിഹ്‌ (സ്ഥാനമൊഴിയുന്നത് - അൽക സിറോഹി)

4. ഈയിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആണവ വാഹകശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ ?
Answer :- അഗ്നി IV

5. എച്ച്.എസ്.ബി.സി പുറത്തിറക്കിയ 2016 ൽ പ്രവാസികൾക്ക് മികച്ച തൊഴിൽ സൗകര്യം ഉറപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം?
Answer :-  സ്വിറ്റ്സർലൻഡ് (ഏഷ്യയിൽ ഒന്നാം സ്ഥാനം - യു.എ.ഇ) 6. എച്ച്.എസ്.ബി.സി പുറത്തിറക്കിയ 2016 ൽ പ്രവാസികൾക്ക് മികച്ച തൊഴിൽ സൗകര്യം ഉറപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഏഷ്യയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം?
Answer :-  യു.എ.ഇ

7. ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത്?
Answer :- എയർ മാർഷൽ എസ്.ബി ദിയോ


8. 14 ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് 2017 ജനുവരി 7 മുതൽ 9 വരെ വേദിയാകുന്ന ദക്ഷിണേന്ത്യൻ നഗരം?
Answer :-  ബെംഗളൂരു

9. 14 ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ പ്രമേയം?
Answer :-  “Redefining Engagement with Indian Diaspora”

10. Chief of Staff Committee യുടെ പുതിയ ചെയർമാൻ?
Answer :-  അഡ്മിറൽ സുനിൽ ലാൻബ
Renaissance in Kerala E-Book
You can buy Renaissance in Kerala E-Book prepared by WWW.KERALAPSCHELPER.COM from Us. In this book we included notes of Renaissance leaders like Sree Narayana Guru, Chattambi Swamikal, Ayyankali etc...and Also Include 300+ Previous PSC Questions and Expected Questions.
11. അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ട്രാവൽ ഏജന്റ്‌സ് (ABTA) പുറത്തിറക്കിയ ഡെസ്റ്റിനേഷൻസ് ടു വാച്ച് ഇൻ 2017 പട്ടികയിൽ ഇടംനേടിയ ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രം?
Answer :-  കേരളം

12. ഐ.ടി അധിഷ്‌ഠിത പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം വ്യാപിപ്പിക്കുന്നതിനായി സൈബർ സുരക്ഷ ഉൾപ്പെടെ അഞ്ചു മേഖലകളിൽ പരിശീലനം നൽകാൻ ഐടി@സ്‌കൂള്‍ നടപ്പാക്കുന്ന പദ്ധതി?
Answer :-  ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം

13. BSF ന്റെ നേതൃത്വത്തിൽ ലേസർ ചുമരുകളും സ്മാർട്ട് സെൻസറുകളും സ്ഥാപിക്കുന്ന ഇന്ത്യൻ അതിർത്തി?
Answer :-  ഇന്ത്യ-ബംഗ്ലാദേശ്

14. കേരള ഫിലിം എംപ്ലോയീസ് ഫെഡറേഷന്റെ (ഫെഫ്‌ക) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്?
Answer :-  സിബി മലയിൽ (ജനറൽ സെക്രട്ടറി - ബി.ഉണ്ണികൃഷ്ണൻ)
JANUARY 2017
Kerala PSC Current Affairs Questions Related with JANUARY 2017 CLICK HERE |---- | Current Affairs JANUARY 2017,Current Affairs JANUARY ,PSC Current Affairs JANUARY 2017,Current affairs Quiz JANUARY 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams