Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. സൈനികരുടെ പരാതിപരിഹാരത്തിനായി കരസേന ആരംഭിച്ച വാട്സാപ്പ് നമ്പർ ഏതാണ്?Answer:- 9643300008
2. തീരപ്രദേശത്തെ ജനങ്ങളുടെ സാക്ഷരതയ്ക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച പുതിയ പദ്ധതിയുടെ പേര്?
Answer:- അക്ഷര സാഗരം
3. അടുത്തിടെ അന്തരിച്ച മുൻ ദേശീയ വോളിബോൾ താരവും കേരളാ ടീമിന്റെ ക്യാപ്റ്റനുമായിരുന്ന വ്യക്തി?
Answer:- കെ.എൻ രാജീവൻ നായർ
4. സ്വതന്ത്രമായി നിലകൊള്ളമെന്ന ആവശ്യത്തിന്മേൽ അടുത്തിടെ Calexit എന്ന ഹിതപരിശോധനയ്ക്കായി ഒപ്പുശേഖരണത്തിന് അനുമതി നൽകിയ അമേരിക്കൻ സംസ്ഥാനം ?
Answer:- കാലിഫോർണിയ
5. ഇന്ത്യയിലെ ഏറ്റവും വലിയ Startup Incubator സ്ഥാപിക്കുന്ന സ്ഥലം?
Answer:- ബംഗളുരു, ഹെബ്ബാൽ 6. കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അമച്വർ നാടക മത്സരത്തിൽ മികച്ച അവതരണത്തിനുള്ള പുരസ്കാരം നേടിയ നാടകം?
Answer:- 'ഒരു എന്തിന് എന്തിന് പെൺകുട്ടി'
7. അടുത്തിടെ ചൈനയിലെ ഷാങ്ങ്ഹായിയുമായി കടൽപ്പാത വഴി നേരിട്ടു ബന്ധിപ്പിച്ച ഖത്തറിലെ തുറമുഖം?
Answer:- ഹമദ് തുറമുഖം (ദോഹ)
8. മുതുകുളം രാഘവൻപിള്ളയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മുതുകുളം പുരസ്കാരത്തിന് അർഹനായത് ?
Answer:- പി.രാജശേഖരൻ
9. വീക്ഷണം പ്രിന്റിങ്ങ് ആൻഡ് പബ്ലിഷിങ്ങ് കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറായി നിയമിതനായത് ?
Answer:- പി.ടി തോമസ് എം.എൽ.എ
10. വി.ടി ഭട്ടതിരിപ്പാട് സ്മാരക സമിതിയുടെ ഈ വർഷത്തെ വി.ടി പുരസ്കാരത്തിന് അർഹനായത്?
Answer:- ടി.പത്മനാഭൻ
Answer:- സേതു
12. തിരുവല്ലയിൽ നടക്കുന്ന 29 ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ പ്രമേയം?
Answer:- 'Ecology and Environment'
13. യങ് ഷെഫ് ഒളിമ്പ്യാഡ് മത്സരത്തിന്റെ മൂന്നാം എഡിഷന് വേദിയാകുന്ന നഗരം ?
Answer:- ന്യൂഡൽഹി
Post A Comment: