.
MALAYALAM GENERAL KNOWLEDGE QUESTIONS
.
.
CURRENT AFFAIRS QUESTIONS
.

Shopping

Laptop 4 U

Archive

Shopping

Kilicheppu

Previous QP PDF

Shopping

PSC Last Grade Servant Questions PSC Degree Level Questions
KERALA PSC PREVIOUS QUESTIONS

Tuesday, 28 June 2016

Kerala PSC Examination Expected Questions - 445 (LDC Spl)

PSC Expected Questions From Kerala History | PSC Expected Questions From Indian History | PSC Expected Questions From Geography | PSC Expected Questions From Information Technology | PSC Expected GK Questions in English Medium | PSC Expected Questions From Constitution of India | PSC Expected Questions From Biology | PSC Expected Questions From Chemistry | PSC Expected Questions From Physics | PSC Expected Questions From Astrology | Renaissance in Kerala PSC Questions | Competitive Examination Expected General Knowledge Questions Expected Questions for IAS Examinations | Expected Questions for IPS Examinations | Expected Questions for Bank Examination | Expected Questions for UPSC Examinations | Expected Questions for SSC Examinations | Expected Questions for LDC Examination | Expected Questions for Teaching Post Examinations | 
LDC Examination Special - 04
അഗ്നി പർവതങ്ങൾ [Volcanoes]
* ഫലകങ്ങളുടെ ചലനത്തിൻറെ ഫലമായി ഉണ്ടാവുന്ന വിടവുകൾ വഴി ശിലാദ്രവം (മാഗ്മ) ഭൂവൽക്കത്തിൻറെ പുറത്തുവന്നാണ് അഗ്നിപർവതങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.
* ലോകത്തിലെ ഏറ്റവും കൂടുതൽ അഗ്നിപർവതങ്ങൾ കാണപ്പെടുന്നത് പസഫിക്കിന് ചുറ്റുമാണ്.
* ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവതം ദക്ഷിണ പസഫിക്കിലെ താമുമാസിഫ് ആണ്.
* ആൻഡമാനിലെ ബാരൺ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ബാരൺ അഗ്നിപർവതമാണ് ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം.
* സജീവ അഗ്നിപർവതങ്ങളില്ലാത്ത വൻകരയാണ് ഓസ്‌ട്രേലിയ.

* ഇൻഡോനേഷ്യയിൽ ഒരു കാലത്ത് നാശം വിതച്ച അഗ്നിപർവതമാണ് ക്രാക്കത്തോവ.
* മെഡിറ്ററേനിയൻ ദീപസ്തംഭം എന്നു വിളിക്കുന്ന അഗ്നിപർവതമാണ് ഇറ്റലിയിലെ സ്‌ട്രംബോളി.
* 2016-ൽ ഇൻഡോനേഷ്യയിൽ പൊട്ടിത്തെറിച്ച അഗ്നിപർവതമാണ് മൗണ്ട് സിനാബുക്ക്.
* അഗ്നിപർവത പ്രദേശങ്ങളിൽ കാണപ്പെടുന്ന ലാവ പൊടിഞ്ഞുണ്ടാകുന്ന മണ്ണാണ് റിഗ്ഗർ.
* റിഗ്ഗർ മണ്ണ് പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്.

സജീവ അഗ്നിപർവതങ്ങൾ
* ഫ്യുജിയാമ :- ജപ്പാൻ
* എറ്റ്ന :- ഇറ്റലി
* മോണോലവ :- അമേരിക്ക
* കോട്ടോപാക്സി :- ഇക്വാഡോർ
സുഷുപ്തിയിലായ അഗ്നിപർവതങ്ങൾ 
* കിളിമഞ്ചാരോ :- ആഫ്രിക്ക
* മൗണ്ട് പോപ്പി :- മെക്സിക്കോ

നിർജ്ജീവ അഗ്നിപർവതങ്ങൾ 
* നാർകോണ്ടം :- ഇന്ത്യ
* അതേർട്ടൻ :- ഓസ്‌ട്രേലിയ
* മുറെ ദ്വീപ് :- ഓസ്‌ട്രേലിയ
* ഷിറെ ഒകെ :- ജപ്പാൻ

മറ്റ് പ്രധാന പർവതങ്ങൾ
* കിളിമഞ്ചാരോ :- ആഫ്രിക്ക
* യുറാൽ :- യൂറോപ്പ്
* അപ്പലേച്ചിയൻ :- അമേരിക്ക
* മൗണ്ട് ഏറിബസ് :- അന്റാർട്ടിക്ക

1 comment:

  1. Anonymous29 June, 2016

    Kerala University Assistant List Published

    ReplyDelete