പ്രകാശം [Light] - 6

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
  • ഒരു ദ്വിതീയ വർണ്ണത്തോടൊപ്പം അതിൽ ഉൾപ്പെടാത്ത പ്രാഥമിക വർണ്ണം ചേരുമ്പോൾ ധവള പ്രകാശം ലഭിക്കുന്നു.
  • ചിത്രകാരന്മാരുടെ പ്രാഥമിക നിറങ്ങളാണ് മഞ്ഞ, നീല, ചുവപ്പ് 
  • പ്രസ്സിദ്ധീകരണങ്ങളിലെ (Printing) പ്രാഥമിക നിറങ്ങളാണ് മഞ്ഞ, മജന്ത, സിയാൻ 
  • ചുവപ്പ്, പച്ച എന്നീ നിറങ്ങൾ തിരിച്ചറിയുവാൻ കഴിയാത്ത അവസ്ഥയാണ് വർണ്ണാന്ധത (Color Blindness/ Daltonism)
  • പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കൾ അറിയപ്പെടുന്നത് സുതാര്യ വസ്തുക്കൾ എന്നാണ്.
  • പ്രകാശത്തെ കടത്തിവിവിടാത്ത വസ്തുക്കൾ അറിയപ്പെടുന്നത് അതാര്യ വസ്തുക്കൾ എന്നാണ്.
  • പ്രകാശത്തെ ഭാഗികമായി കടത്തിവിടുന്ന വസ്തുക്കൾ അറിയപ്പെടുന്നത് അർധതാര്യ വസ്തുക്കൾ എന്നാണ്.
  • നാം കാണുന്ന ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം ആ വസ്തു ദൃഷ്ടിപഥത്തിൽ നിന്നും മാറിയ ശേഷവും ഒരു നിശ്ചിത സമയത്തേക്ക് തുടർന്നും നിലനില്ക്കും. ഈ പ്രതിഭാസമാണ് വീക്ഷണ സ്ഥിരത [Persistence of Vision]
  • 1/ 16 സെക്കന്റ് സമയത്തേക്കാണ് ഈ ദൃശ്യാനുഭവം.
  • ഒരു ചുവന്ന പൂവ് പച്ച പ്രകാശത്തിൽ കാണപ്പെടുക കറുത്ത നിറത്തിൽ ആയിരിക്കും.

RELATED POSTS

Physics

പ്രകാശം

Post A Comment:

0 comments: