ഊർജ്ജം [Energy] - 4

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

  • ശുന്യതയിൽ സഞ്ചരിക്കാൻ കഴിയാത്ത ഊർജ്ജ രൂപമാണ് ശബ്ദോർജ്ജം.
  • ബഹിരാകാശ വാഹനങ്ങളുടെയും കൃത്രിമോപഗ്രഹങ്ങളുടെയും മുഖ്യ ഊർജ്ജസ്രോതസ് സൗരോർജ്ജം.
  • സൂര്യപ്രകാശത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം സോളാർ സെൽ.
  • ലോകത്തിൽ ഉപയോഗിക്കുന്ന ഊർജ്ജങ്ങളിൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്നും ലഭിക്കുന്ന ഊർജ്ജത്തിൻറെ അളവ് 90 ശതമാനം ആണ്.
  • വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം ആവിഷ്കരിച്ചത് ആൽബർട്ട് ഐൻസ്റ്റീൻ 
  • വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം E = mc 2 [ E= ഊർജ്ജം  ; m= പിണ്ഡം  ; c=  പ്രവേഗം ]
  • വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ച വർഷം 1905 
  • പൊതു ആപേക്ഷികതാ സിദ്ധാന്തം [General Theory of Relativity ] ഐൻസ്റ്റീൻ അവതരിപ്പിച്ച വർഷം 1915 
  • ഐൻസ്റ്റീനോടുള്ള ആദര സൂചകമായി ആപേക്ഷികതാ സിദ്ധാന്തത്തിൻറെ 100-ആം വർഷമായ 2005 അന്താരാഷ്ട്ര ഭൗതികശാസ്ത്ര വർഷമായി ആചരിച്ചു.

RELATED POSTS

Physics

ഊർജ്ജം

Post A Comment:

0 comments: