ഊർജ്ജ പരിവർത്തനം

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

  • ഗ്യാസ് സ്റ്റൗ :- രാസോർജ്ജം താപോർജ്ജവും പ്രകാശോർജ്ജവും ആയി മാറുന്നു.
  • മൈക്രോ ഫോൺ :- ശബ്ദോർജ്ജം വൈദ്യുതോർജ്ജം ആയി മാറുന്നു.
  • ടെലിവിഷൻ :-  വൈദ്യുതോർജ്ജം താപോർജ്ജവും പ്രകാശോർജ്ജവും ശബ്ദോർജ്ജവും ആയി മാറുന്നു.
  • ഹെയർ ഡ്രൈ :- വൈദ്യുതോർജ്ജം താപോർജ്ജവും ഗതികോർജ്ജവും ശബ്ദോർജ്ജവും ആയി മാറുന്നു.
  • മെഴുകുതിരി :- രാസോർജ്ജം താപോർജ്ജവും പ്രകാശോർജ്ജവും ആയി മാറുന്നു.

Advertise Here, Check Rates

Comments

Subscribe Now and Get Professional Articles Directly in your inbox

Flag Counter

Popular Posts