Kerala PSC Malayalam General Knowledge Questions and Answers - 252

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

561. ഇന്ത്യയിൽ മുഗൾഭരണത്തിന് തുടക്കമിട്ട ഒന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം ?

Answer:-  1526 

562. മുഗൾ രാജവംശത്തിൻറെ സ്ഥാപകൻ ആരായിരുന്നു?

Answer:-  ബാബർ 

563. ബാബറിന്റെ മുഴുവൻ പേര്?

Answer:-  സഹിറുദ്ദീൻ മുഹമ്മദ്‌ ബാബർ 

564. ഒന്നാം പാനിപ്പട്ട് യുദ്ധത്തിൽ ബാബർ ആരെയാണ് പരാജയപ്പെടുത്തിയത്?

Answer:-  ഇബ്രാഹിം ലോധിയെ 

565. ഇന്ത്യയിൽ ആദ്യമായി പീരങ്കികൾ ഉപയോഗിക്കപ്പെട്ടത് ഏത് യുദ്ധത്തിലാണ് ?

Answer:- ഒന്നാം പാനിപ്പട്ട് യുദ്ധത്തിൽ 

566. ഖ്വന്വാ യുദ്ധം നടന്ന വർഷം ?

Answer:-  1527 

567. ഖ്വന്വാ യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തിയത് ആരെ?

Answer:-  സംഗ്രാമസിംഹനെ 

568. ഗോഗ്രാ യുദ്ധം നടന്ന വർഷം ?

Answer:-  1529 

569. ഗോഗ്രാ യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തിയത് ആരെ?

Answer:- അഫ്ഗാൻ സൈന്യത്തെ 

570. തുർക്കി ഭാഷയിൽ രചിക്കപ്പെട്ട ബാബറിൻറെ ആത്മകഥ?

Answer:-  തുസുക്-ഇ-ബാബറി 

571. ആത്മകഥ രചിച്ച ഏക മുഗൾ രാജാവ്?

Answer:-  ബാബർ 

572. ബാബർ അന്തരിച്ചത് ഏത് വർഷം ?

Answer:- 1531 

573. ബാബറിന്റെ ശവകുടീരം എവിടെ സ്ഥിതി ചെയ്യുന്നു? 

Answer:-  കാബൂൾ 

574. ബാബറിനെ തുടർന്ന് മുഗൾ ഭരണാധികാരി ആയത് ആരാണ്?

Answer:-  ഹുമയൂണ്‍ 

575. ചൗസാ യുദ്ധം നടന്ന വർഷം ?

Answer:-  1539 

576. ചൗസാ യുദ്ധത്തിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയത് ആരാണ്?

Answer:-  ഷേർഷാ സൂരി 

577. ഡൽഹി കോട്ടയിൽ പടിക്കെട്ടിൽ നിന്നും വീണുമരിച്ച മുഗൾ ഭരണാധികാരി?

Answer:- ഹുമയൂണ്‍ 

578. ഹുമയൂണിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ?

Answer:-  ഡൽഹി 

579. മുഗൾ രാജവംശത്തിലെ എത്രാമത്തെ ഭരണാധികാരിയായിരുന്നു അക്ബർ ?

Answer:- മൂന്നാമത്തെ 

580. അക്ബറുടെ മാതാപിതാക്കൾ ആരെല്ലാം?

Answer:-  ഹുമയൂണ്‍ , ഹമീദാ ബാനുബീഗം 

RELATED POSTS

Expected Malayalam Questions

History

Post A Comment:

0 comments: