Kerala PSC Malayalam General Knowledge Questions and Answers - 246

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------- 
വൈസ്രോയിമാർ - 5
സർ ജോർജ് ബോർലോ (1805 - 1807)
----------------

1. വെല്ലൂരിൽ (തമിഴ്നാട്) പട്ടാളം കലാപം നടത്തിയത് ഇദ്ദേഹത്തിൻറെ കാലത്താണ്.
 2. 1805-ൽ ഇൻഡോറിലെ ഭരണാധികാരികളായ ഹോൾക്കറുമായി സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പു വച്ചു.
3. രണ്ടാം ആംഗ്ലോ-മറാത്ത യുദ്ധം അവസാനിച്ചു.

RELATED POSTS

Expected Malayalam Questions

വൈസ്രോയിമാർ

Post A Comment:

0 comments: