Kerala PSC Malayalam General Knowledge Questions and Answers - 245

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങൾ

ബി.ജെ.പി - കമൽ സന്ദേശ്‌
കോൺഗ്രസ്‌ - കോൺഗ്രസ്‌ സന്ദേശ്‌
സി.പി.എം - പീപ്പിൾസ്‌ ഡെമോക്രസി
സി.പി.ഐ - ന്യൂ ഏജ്‌, മുക്തി സംഘർഷ്‌
ആം ആദ്‌മി പാർട്ടി - ആപ്‌ കി ക്രാന്തി
ടി.ആർ.എസ്‌ - നമസ്തേ തെലുങ്കാന
ത്യണമൂൽ കോൺഗ്രസ്‌ - ജാഗോ ബംഗ്ല
ശിവസേന - സാമ്ന
ആർ.എസ്‌.എസ്‌ - ഓർഗനൈസർ, പാഞ്ചജന്യ
ഡി.എം.കെ - മുരശൊലി, ദി റൈസിങ്ങ്‌ സൺ
ഫോർവേഡ്‌ ബ്ലോക്ക്‌ - ടുവാഡ്‌സ്‌ സോഷ്യലിസം, ലോക്മത്‌
എസ്‌.യു.സി.ഐ - പ്രൊളിറ്റേറിയൻ ഇറ
എൽ.ജെ.പി - നയയ്‌ ചക്ര
എ.ഐ.എം.ഐ.എം - എത്തിമാദ്‌ ഡെയ്‌ലി
മുസ്ലീം ലീഗ്‌ - ടൈംസ്‌ ഓഫ്‌ ലീഗ്‌, ചന്ദ്രിക
കേരള കോൺഗ്രസ്‌ - പ്രതിഛായ

RELATED POSTS

Expected Malayalam Questions

പത്രങ്ങൾ

Post A Comment:

0 comments: