Kerala PSC Malayalam General Knowledge Questions and Answers - 229

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
411. ഭരണഘടനയിലെ എത്രാമത്തെ പട്ടികയിലാണ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടിക ചേർത്തിരിക്കുന്നത്?


412. മനുഷ്യകോശത്തിൽ എത്ര ജോടി ലിംഗ ക്രോമസോമുകളാണ് ഉള്ളത്?

413. കേരള നിയമസഭയിലെ നോമിനേറ്റഡ്  ആംഗ്ലോ ഇന്ത്യൻ അംഗങ്ങളുടെ എണ്ണം എത്രയാണ്?

414. രാജ്യത്തെ പദവിപട്ടികയിൽ ഇന്ത്യൻ രാഷ്ട്രപതിയുടെ സ്ഥാനം എത്രയാണ്?

415. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിലേയ്ക്ക് ഒരു രാജ്യത്തിന്‌ 5 പ്രതിനിധികളെ അയയ്ക്കാമെങ്കിലും എത്ര വോട്ടാണ് ഉള്ളത്?

416. ഐക്യരാഷ്ട്രസഭയിൽ സ്ഥിരാംഗത്വം ഉള്ള എത്ര ഏഷ്യൻ രാജ്യങ്ങൾ ഉണ്ട്?

417. മഹാത്മാഗാന്ധി എത്ര തവണയാണ് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്‌ പ്രസിഡാൻറ് ആയത്?


418. ആണവ ശക്തിയായ എത്രാമത്തെ രാജ്യമാണ് പാകിസ്ഥാൻ?

419. സുനിൽ ഗവാസ്കർ ഏകദിന ക്രിക്കറ്റ് മത്സരങ്ങളിൽ എത്ര സെന്ജ്വറികൾ നേടിയിട്ടുണ്ട്?

420. ജലത്തിന്റെ ആപേക്ഷിക സാന്ദ്രത എത്രയാണ്?

എല്ലാത്തിന്റെയും ഉത്തരം ഒന്നാണ്, ഏതാണെന്ന് അറിയാമോ??
ഇല്ലെങ്കിൽ ഉത്തരം കാണാൻ താഴെ ക്ലിക്ക് ചെയുക.

1 (ഒന്ന് /ONE )

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: