Kerala PSC Malayalam General Knowledge Questions and Answers - 237

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
491.ലോകത്തിലാകെ എത്ര സമയ മേഖലകളുണ്ട്?


492. കഥകളിയിലെ അടിസ്ഥാനമുദ്രകളെത്?

493. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്താൽ എത്രമണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കണം?

494. ദേശീയ പതാകയിലെ അശോകചകത്തിൽ എത ആരക്കാലുകളുണ്ട്?

495. ജൈനമതത്തിലെ എത്രാമത് തീർത്ഥങ്കര നാണ് വർധമാന മഹാവീരൻ?

496. ശുദ്ധമായ സ്വർണം എത്ര കാരറ്റാണ് ?

497. ക്രോമിയത്തിന്റെ അറ്റോമിക നമ്പറേത്?
498. 22 ഭാഷകളിലെ സാഹിത്യ സൃഷ്ടികളാണ് ജ്ഞാനപീഠം പുരസ്കാരത്തിന് പരിഗണി ക്കുന്നത്. എന്നാൽ എത്ര ഭാഷകളിലെ സ്യഷ്ടികളാണ് കേന്ദ്രസാഹിത്യഅക്കാദമി അവാർഡിന് പരിഗണിക്കുന്നത്?

499. ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ് ഏത്?

500. 60 നാഴിക എത്ര മണിക്കൂറാണ് ?


501. 2012 വരെ ഇന്ത്യയിൽ 21 ഹൈക്കോടതികളേ ഉണ്ടായിരുന്നുള്ളു. ഇന്ത്യയിലിപ്പോൾ എത്ര ഹൈക്കോടതികളുണ്ട് ?

502. ഗ്രീക്ക് അക്ഷരമാലയിൽ എത്ര അക്ഷരങ്ങളുണ്ട് ?

503. ഒരു നാഴിക എത്ര മിനുട്ട് ആണ് ?

504. ഷാജഹാൻ പണികഴിപ്പിച്ച മയൂരസിംഹാസനത്തിലെ മയിലുകളുടെ എണ്ണം എത്ര?

505. സിനിമാ തിയേറ്ററിലെ പ്രൊജക്ടറിൽ ഒരു സെക്കൻഡിൽ എത്ര പ്രൊയിമുകളാണ് കടന്നു പോകുന്നത് ?

506. മനുഷ്യശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം?

507. ഒരു വിനാഴിക എത്ര സെക്കൻഡ് ?


508. അന്താരാഷ്ട്ര ദിനരേഖയുടെ ഇരുവശ ങ്ങൾ തമ്മിലുള്ള സമയവൃത്വാസം എത്ര മണിക്കൂർ?

509. എന്നാണ് ഐക്യരാഷ്ട ദിനം?

510.  ലോക ഉപഭോക്ത്യദിനം മാർച്ച് 15 ആണ്. ഡിസംബറിലെ ഏത് ദിവസമാണ് ദേശീയ ഉപഭോക്ത്യദിനം?

ഇവയുടെ എല്ലാത്തിന്റെയും ഉത്തരം ഏതാണ് എന്ന് നിങ്ങൾക്ക് അറിയാമോ?

24

RELATED POSTS

Expected Malayalam Questions

ചോദ്യം പലത് ഉത്തരം ഒന്ന്

Post A Comment:

1 comments: