Kerala PSC Malayalam General Knowledge Questions and Answers - 236

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------പത്രവിശേഷം----------------
481. തിരുവനന്തപുരത്ത് 1881-ൽ ഈശ്വരപിള്ള വിചാരിപ്പുകാർ ആരംഭിച്ച പത്രം ഏത്?
Answer :- വിദ്യാവിലാസിനി

482. ആദ്യാവസാനം സാഹിത്യകൃതികൾ അടങ്ങിയ മാസിക ഏത്?
Answer :- വിദ്യാവിലാസിനി

483. കോട്ടയത്ത് നിന്നും ആർച്ച് ഡീക്കൻ കോശിയുടെയും റവ.മാത്തന്റെയും മേൽനോട്ടത്തിൽ പ്രസിദ്ധീകരിച്ചത് ?
Answer :- ജ്ഞാനനിക്ഷേപം

484. ദേശാഭിമാനിയുടെ ആദ്യ പത്രാധിപർ ആരായിരുന്നു?
Answer :-എം.എസ്.ദേവദാസ്

485. ദേശാഭിമാനി ദിനപത്രമായത് ഏത് വർഷം ?
Answer :- 1946-ൽ

486. കോണ്‍ഗ്രസ് ആശയ പ്രചരണത്തിനായി തുടങ്ങിയ വാരിക ഏതായിരുന്നു?
Answer :- മലയാളരാജ്യം

487. മലയാളരാജ്യം എന്ന വാരിക എവിടെ നിന്നാണ് പ്രസിദ്ധീകരിച്ചിരുന്നത്?
Answer :- കൊല്ലത്ത് നിന്നും

 488.മലയാളരാജ്യം വാരിക സ്ഥാപിച്ചത് ആരാണ്?
Answer :- കെ.ജി.ശങ്കർ

489. മലയാള രാജ്യം പ്രസിദ്ധീകരിച്ചു തുടങ്ങിയ വർഷം ?
Answer :- 1929

490. 1969-ൽ മാസികയായി എം.സി.വർഗീസ്‌ തുടങ്ങിയ പ്രസിദ്ധീകരണം ഏതാണ്?
Answer :- മംഗളം 

RELATED POSTS

Expected Malayalam Questions

Newspaper

Post A Comment:

0 comments: