Kerala PSC Malayalam General Knowledge Questions and Answers - 234

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
461. ഭ്രാന്തൻ ചാന്നാൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Answer :- മാർത്താണ്ഡവർമ്മ

462. ചെമ്പൻ കുഞ്ഞ് ഏത് കൃതിയിലെ കഥാപാത്രമാണ്?
Answer :- ചെമ്മീൻ

463. ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് രാഷ്ട്രീയക്കാരുടെ കൂറുമാറ്റത്തിനും അതുവഴി പാർട്ടികളുടെ പിളർപ്പിനും നിയന്ത്രണം കൊണ്ടുവന്നത്?
Answer :- 52-ആം ഭേതഗതി (1985)

464. ഭരണഘടനയുടെ 52-ആം ഭേതഗതി (1985) ഭേദഗതിയിലൂടെ രാഷ്ട്രീയക്കാരുടെ കൂറുമാറ്റത്തിനും അതുവഴി പാർട്ടികളുടെ പിളർപ്പിനും നിയന്ത്രണം കൊണ്ടുവന്ന പ്രധാനമന്ത്രി ആരാണ് ?
Answer :- രാജീവ് ഗാന്ധി

465. Consumer Protection നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം ഏത്?
Answer :- 1986

466. ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തം നടന്ന ചെർണോബിൽ ഏത് രാജ്യത്താണ്?
Answer :- ഉക്രെയിൻ

467.  ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തമായ ചെർണോബിൽ ദുരന്തം നടന്ന വർഷം ഏത് ?
Answer :- 1986

468. ഷൈലോക്ക് ഏത് കൃതിയിലെ കഥാപാത്രമാണ്?
Answer :- വെനീസിലെ വ്യാപാരി

469. ആവിയന്ത്രം കണ്ടുപിടിച്ചത് ആരാണ്?
Answer :- ജെയിംസ് വാട്ട്

470. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത ആരാണ്?
Answer :- പി.ടി.ഉഷ 

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: