Kerala PSC Malayalam General Knowledge Questions and Answers - 231

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
431. സംസ്ഥാന പുന:സംഘടന കമ്മീഷൻ ചെയർമാൻ ആരായിരുന്നു?
Answer :- ഫസൽ അലി
Binder Grade 2 (21.08.2015)

432. ബുദ്ധൻ ചിരിക്കുന്നു - ഒരു പ്രധാന സംഭവത്തിന്റെ രഹസ്യനാമമാണ്. സംഭവം ഏത്?
Answer :- ഇന്ത്യ നടത്തിയ ആദ്യ അണുസ്ഫോടനം
Binder Grade 2 (21.08.2015)

433. Quit India പ്രമേയം പാസാക്കിയ 1942-ലെ കോണ്‍ഗ്രസ് സമ്മേളനം നടന്ന സ്ഥലം?
Answer :- ബോംബെ
Binder Grade 2 (21.08.2015)

434. ലോകനായിക് എന്നറിയപ്പെട്ട ദേശീയ നേതാവ്
Answer :- ജയപ്രകാശ് നാരായണൻ
Binder Grade 2 (21.08.2015)

435. 1930-ൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് 'സ്വാതന്ത്ര്യദിനം' ആയി ആചരിച്ചത് എന്ന്?
Answer :- ജനുവരി 26
Binder Grade 2 (21.08.2015)

436. 'വർധാ പദ്ധതി' എന്നറിയപ്പെടുന്നത് ഏന്താണ്?
Answer :- ഗാന്ധിജിയുടെ വിദ്യാഭ്യാസ പദ്ധതി
Binder Grade 2 (21.08.2015)

437. 1966-ൽ പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഒപ്പുവച്ച സമാധാന കരാർ ഏതാണ്?
Answer :- താഷ്ക്കന്റ് കരാർ
Binder Grade 2 (21.08.2015)

438. ഇന്ത്യയേയും പാകിസ്താനെയും വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ്?
Answer :- റാഡ് ക്ലിഫ് രേഖ
Binder Grade 2 (21.08.2015)

439. ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യം ഏതാണ്?
Answer :- ഹൈദരാബാദ്
Binder Grade 2 (21.08.2015)

440. 'ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നറിയപ്പെട്ടത് ആരാണ്?
Answer :- ബാലഗംഗാധര തിലക്
Binder Grade 2 (21.08.2015)

RELATED POSTS

Expected Malayalam Questions

Previous Question Paper

Post A Comment:

0 comments: