Kerala PSC Malayalam General Knowledge Questions and Answers - 212

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

176.പാമ്പുകടിയേറ്റുമരിച്ച പ്രശസ്തനായ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ആരാണ് ?


പി.കൃഷ്ണപിള്ള


177. ഭൂമിയിൽനിന്ന് നക്ഷത്രങ്ങളുടെ ദൂരം അളക്കുന്ന യൂണിറ്റ് ഏത് പേരിൽ അറിയപ്പെടുന്നു?


പ്രകാശവർഷം

178.മനുഷ്യൻ കൃത്രിമമായി നിർമിച്ച ആദ്യത്തെ മൂലകം ഏതാണ്?


ടെക്നീ ഷ്യം

179. ഭൂമിയിൽനിന്ന് ഏറ്റവും വലുപ്പത്തിൽ കാണാവുന്ന നക്ഷത്രം ഏതാണ്?


സൂര്യൻ


180.ബ്ലോക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത് ?


ഗ്രാഫൈറ്റ്

181. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം ഏത്?


മറിയാന ഗർത്തം

182. സിന്ധുതടനിവാസികൾ ആരാധിച്ചിരുന്ന പെൺദൈവം ആരാണ്?


മാതൃ ദേവത

183. ലോക്സഭയിലെ ക്യാബിനറ്റ് പദവിയുള്ള ആദ്യത്തെ പ്രതിപക്ഷ നേതാവ് ആരായിരുന്നു?


വൈ.ബി.ചവാൻ

184. "മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. പക്ഷേ എല്ലായിടത്തും അവൻ ചങ്ങലകളിലാണ് "ഇതു പറഞ്ഞതാരാണ്?


റൂസ്സോ

185. ചെങ്കിസ്ഖാന്റെ യഥാർഥ പേര് ?


തെമുജിൻ

186. ഏറ്റവും വലിയ ധമനി ഏത്?


അയോർട്ട


187. ഏറ്റവും വലിയ നക്ഷത്ര സമൂഹം ഏത്?


ഹൈഡ്ര

188. കനിഷകന്റെ രണ്ടാം തലസ്ഥാനം ഏതായിരുന്നു?


മഥുര

189. കണ്ണിനകത്ത് അസാമാന്യമർദ്ദമുളവാക്കുന്ന വൈകല്യം


ഗ്ലോക്കോമ

190. കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കാനാണ് സിലിണ്ടിക്കൽ ലെൻസ് ഉപയോഗിക്കുന്നത്


അസ്റ്റികമാറ്റിസം

191. കരയിലെ ഏറ്റവും വലിയ മാംസഭോജി


ധ്രുവക്കരടി


192. ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനമേത്?


സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ

193. തവാങ് ബുദ്ധവിഹാരം എവിടെയാണ്?


അരുണാചൽ പ്രദേശ്

194. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ ഏതൊക്കെ?


കബനി, ഭവാനി, പാമ്പാർ

195. അശോകൻ കലിംഗയുദ്ധം നടത്തിയ വർഷമേത്?


ബി.സി. 261

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: