Kerala PSC Malayalam General Knowledge Questions and Answers - 225

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

371.അജന്താ ഗുഹകൾ കണ്ടെത്തിയ വർഷം ?


1819

372.ആദ്യത്തെ ഇന്ത്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന വർഷം ?


1952


373.ബ്രഹ്മസഭ സ്ഥാപിക്കപ്പെട്ട വർഷം ?


1828
നിങ്ങളുടെ ബ്ലോഗിൽ പരസ്യങ്ങൾ പ്രസ്സിദ്ധീകരിക്കാൻ നിങ്ങൾക്ക് താത്പര്യം ഉണ്ടോ? ഉണ്ടെങ്കിൽ ഇൻഫൊലിങ്ക് നിങ്ങൾക്ക് അതിനുള്ള അവസരം നൽകുന്നു :- പരസ്യം പ്രസിദ്ധീകരിക്കാനുള്ള അപേക്ഷ ഇവിടെ നൽകാം

374.ആദ്യത്തെ വനിതാ കമ്പ്യുട്ടർ പ്രോഗ്രാമർ ആരാണ്?


അഡാ ലൗലേസ്

375.ഇന്ത്യയിൽ കാണപ്പെടുന്ന മാൻ വർഗങ്ങളിൽ വലുത് ഏതാണ്?


സാംബാർ

376.മുലപ്പാലിൽ ഉണ്ടാകുന്ന ഹോർമോണ്‍ ഏതാണ്?


പ്രൊലാക്ടിൻ

377.ഇലക്ട്രോണിക് വോട്ടിംഗ് മിഷീനിൽ ഉൾകൊള്ളാൻ കഴിയുന്ന പരമാവധി സ്ഥാനാർഥികളുടെ എണ്ണം എത്രയാണ്?


64

378.ഘാന(ആഫ്രിക്ക)യിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയത് ആരാണ്?


ക്വാമി എൻക്രൂമ

379.ജ്ഞാനപീഠം, എഴുത്തച്ചൻ പുരസ്കാരം, വള്ളത്തോൾ പുരസ്‌കാരം എന്നിവ നേടിയ ആദ്യ വ്യക്തി?


തകഴി

380.ഇലക്ട്രോണിക് വോട്ടിംഗ് മിഷീനിൽ രേഖപ്പെടുത്താൻ കഴിയുന്ന പരമാവധി വോട്ടുകളുടെ എണ്ണം എത്രയാണ്?


3840

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: