Kerala PSC Malayalam General Knowledge Questions and Answers - 210

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

151. 2012-13 വർഷത്തെ കേന്ദ്ര ബജറ്റിൽ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നവർക്ക് ആദായനികുതി ഇളവ് ലഭിക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതി ഏത്?
Answer :- Rajiv Gandhi Equity Savings Scheme

152. ധനബില്ലിനെക്കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ വകുപ്പ് ?
Answer :-  Article 110


153. രാഷ്‌ട്രപതി ഭരണത്തിൻ കീഴിലുള്ള സംസ്ഥാനങ്ങളുടെ ബജറ്റ് അവതരിപ്പിക്കുന്നത് ഏവിടെ?
Answer :- ലോകസഭയിൽ

154. വരുമാന മാർഗങ്ങളെ അടിസ്ഥാനമാക്കി ബജറ്റിനെ എത്രയായി തിരിക്കാം?
Answer :- റവന്യു ബജറ്റ്, ക്യാപ്പിറ്റൽ ബജറ്റ്

155. ഇന്ത്യൻ യൂണിയൻ ബജറ്റ് അവതരണത്തിലെ അന്തിമഘട്ടം ഏത്?
Answer :- ധനകാര്യ ബില്ല് പാസാക്കൽ


156. വരവിന്റെ estimate ചിലവിന്റെ estimate നേക്കാൾ കൂടിയിരിക്കുന്ന ബജറ്റ് ഏത് പേരിലാണ് അറിയപ്പെടുന്നത്?
Answer :- മിച്ച ബജറ്റ്

157. തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച കേന്ദ്രമന്ത്രി ആരാണ്?
Answer :- സി.ഡി.ദേശ്മുഖ്(7 തവണ)

158. ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത് ആരാണ്?
Answer :- സർ.ജയിംസ് വിത്സണ്‍ (1860)


159. ബജറ്റിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഘടകങ്ങൾ ഏതെല്ലാം?
Answer :- റവന്യു ബജറ്റ്, മൂലധന ബജറ്റ്

160. ബജറ്റിൽ, സർക്കാരിന്റെ റവന്യു ചെലവിൽ നിന്ന് റവന്യു വരവ് കുറച്ചു കിട്ടുന്ന സംഖ്യ ഏത് പേരിൽ അറിയപ്പെടുന്നു?
Answer :- റവന്യു കമ്മി  

RELATED POSTS

Expected Malayalam Questions

ബജറ്റ്

സാമ്പത്തികം

Post A Comment:

0 comments: