Kerala PSC Malayalam General Knowledge Questions and Answers - 224

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

361.ധാന്യമണികൾ മണ്ണിൽ കുഴച്ച് നിർമിക്കുന്ന ധാന്യഗുളികകൾ അഥവാ ധാന്യപ്പന്തുകൾ വികസിപ്പിച്ചെടുക്കുന്ന രീതി അവതരിപ്പിച്ചത് ആരാണ്?


ഫുക്കുവോക്ക

362.മാജ്യാറുകൾ എവിടുത്തെ ജനതയാണ്?


ഹംഗറി

363.നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാവാക്യമുയർത്തിയ സംഘടന ഏത്?


യോഗക്ഷേമസഭ

364.മാടമ്പ് കുഞ്ഞിക്കുട്ടന്റെ യഥാർത്ഥ പേര് എന്ത്?


പി.ശങ്കരൻ നമ്പൂതിരി

നിങ്ങളുടെ ബ്ലോഗിൽ പരസ്യങ്ങൾ പ്രസ്സിദ്ധീകരിക്കാൻ നിങ്ങൾക്ക് താത്പര്യം ഉണ്ടോ? ഉണ്ടെങ്കിൽ ഇൻഫൊലിങ്ക് നിങ്ങൾക്ക് അതിനുള്ള അവസരം നൽകുന്നു :- പരസ്യം പ്രസിദ്ധീകരിക്കാനുള്ള അപേക്ഷ ഇവിടെ നൽകാം

365.മന്നത്ത് പദ്മനാഭന്റെ ആത്മകഥ ഏത്?


എന്റെ ജീവിത സ്മരണകൾ

366.ശിവഗിരി തീർഥാടനത്തിന് പോകുന്നവർക്ക് മഞ്ഞ വസ്ത്രം നിർദേശിച്ചത് ആരായിരുന്നു?


ശ്രീ നാരായണ ഗുരു

367.ഭഗവാൻ കാറൽ മാർക്സ് പ്രസംഗം ഏത് നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു?


സി.കേശവൻ

368.ശ്രീനാരായണ ഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദേശിച്ചത് ?


ബോധാനന്ദ

369.ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി ?


കുമാരനാശാൻ

370.മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതർ രൂപം നൽകിയ പ്രശസ്ത രാഗം?


ഹംസധ്വനി

RELATED POSTS

Expected Malayalam Questions

Post A Comment:

1 comments:

  1. Thanks I appreciate your attempt. I find very useful this blog in the travelling life.
    Pls include other topics about India, history,science, geography in Malayalam...

    Once again thank you so much...

    ReplyDelete