Kerala PSC Malayalam General Knowledge Questions and Answers - 209

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
141.  ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിനുശേഷമുള്ള ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ചത് ആരാണ്?
Answer :- ജോണ്‍ മത്തായി ( 1950 February 28)

142. ഏത് വർഷത്തെ ബഡ്ജറ്റിലാണ് ഇന്ത്യയിൽ ആസുത്രണകമ്മീഷൻ രൂപവത്ക്കരിച്ചത്?
Answer :- 1950-51 ലെ ബഡ്ജറ്റ്

143. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ ബഡ്ജറ്റ്അവതരിപ്പിച്ചത് ഏത് ധനകാര്യ മന്ത്രിയാണ്?
Answer :- മൊറാർജി ദേശായി (10 തവണ)

144. ഇന്ത്യയിൽ ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യ/ ഏക വനിത ?
Answer :- ഇന്ദിരാഗാന്ധി

145. പ്രധാനമന്ത്രി ആയിരുന്നപ്പോൾ ബഡ്ജറ്റ് അവതരിപ്പിച്ചത് ആരെല്ലാം?
Answer :- നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി

146. ഇന്ത്യൻ ഭരണഘടനയിൽ ഏത് വകുപ്പാണ് ബഡ്ജറ്റിനെക്കുറിച്ച് പരാമർശിക്കുന്നത്?
Answer :- 112

147. ബഡ്ജറ്റ് അവതരിപ്പിക്കേണ്ട ദിവസം നിശ്ചയിക്കുന്നതിനുള്ള അധികാരം ആർക്കാണ് ?
Answer :- രാഷ്‌ട്രപതി

148. ബഡ്ജറ്റ് എന്ന വാക്ക് ഉണ്ടായത് ഏത് ഭാഷയിൽ നിന്നാണ്?
Answer :- ഫ്രഞ്ച് (ബുജെ എന്ന വാക്കിൽ നിന്ന്)

149. ഭരണഘടനയിലെ ഏത് Article പ്രകാരമാണ് Condigency Fund രൂപവത്ക്കരിക്കപ്പെട്ടിട്ടുള്ളത്‌ ?
Answer :- 267

150. 2012-13 സാമ്പത്തിക വർഷത്തെ കേന്ദ്ര ബഡ്ജറ്റ് ആരാണ് അവതരിപ്പിച്ചത്?
Answer :- പ്രണബ് കുമാർ മുഖർജി 

RELATED POSTS

Expected Malayalam Questions

ഇന്ത്യ/ഭാരതം

സാമ്പത്തികം

Post A Comment:

0 comments: