Kerala PSC Malayalam General Knowledge Questions and Answers - 221

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

301. പകൽ കാണാൻ കഴിയുന്ന നക്ഷത്രം?


സൂര്യൻ

302. സൂര്യനിൽ ഊർജ്ജം ഉല്പാദിപ്പിക്കപ്പെടുന്ന പ്രക്രിയ?


ന്യൂക്ലിയർ ഫ്യൂഷൻ

303. ഭൂമിയും സൂര്യനും തമ്മിലുള്ള അകലമെത്ര?


15 കോടി കി.മീ

304. സൂര്യനെക്കുറിച്ച് പിക്കാനയച്ച പേടകം?


സോഹോ

305. വാതകഭീമന്മാർ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ?


വ്യാഴം, ശനി

306. ക്ഷീരപഥത്തിൽ എവിടെയാണ് സൗരയൂഥത്തിന്റെ സ്ഥാനം?


ഓറിയോൺ കരത്തിൽ

307. റോമിലെ ദേവന്മാരുടെ സന്ദേശവാഹകനായ ദേവൻ?


മെർക്കുറി (ബുധൻ)

308. റോമാക്കാരുടെ ദേവാധിദേവൻ?


ജൂപ്പിറ്റർ

309. റോമാക്കാരുടെ സമുദ്രദേവൻ?


നെപ്റ്റ്യൂൺ

310. റോമാക്കാരുടെ പാതാളദേവൻ?


പ്ലൂട്ടോ

311. സാന്ദ്രത കൂടിയതിൽ രണ്ടാം സ്ഥാനമുള്ള ഗ്രഹം?


മെർക്കുറി

312. ഏറ്റവും ചൂടേറിയ ഗ്രഹം?


ശുക്രൻ

313. സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം?


നെപ്ട്യൂൺ

314. ഒരേയൊരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം?


ഭൂമി

315. ടെലിസ്കോപ്പ് ഉപയോഗിച്ച് കണ്ടെത്തിയ ആദ്യ ഗ്രഹം?


യുറാനസ്

316. ഏറ്റവും സാവധാനം ഭ്രമണം ചെയ്യുന്ന ഗ്രഹം?


ശുക്രൻ

317. ഏറ്റവും വലിയ ഗ്രഹം?


വ്യാഴം

318. ഏറ്റവുംശക്തമായ കാന്തിക മണ്ഡലം അനുഭവപ്പെടുന്ന ഗ്രഹം?


വ്യാഴം

319. അന്തരീക്ഷമില്ലാത്ത ഗ്രഹം?


ബുധൻ

320. ശനിയുടെ വലയങ്ങൾ ഉള്ള ഗ്രഹം?


ഗലീലിയോ ഗലീലി

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: