Kerala PSC Malayalam General Knowledge Questions and Answers - 207

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
121. ഒന്നാമത്തെ തിരഞ്ഞെടുപ്പിൽ ഏത് ലോകസഭാ മണ്ഡലത്തിൽ നിന്നാണ് ഡോ.ബി.ആർ.അംബേദ്‌കർ മത്സരിച്ചത്?
Answer :- ബോംബെ സിറ്റി നോർത്ത് (നാലാം സ്ഥാനം)

122. ഒന്നാമത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഏത് കക്ഷിയുടെ സ്ഥാനാർഥിയായാണ്‌ ഡോ.ബി.ആർ.അംബേദ്‌കർ മത്സരിച്ചത്?
Answer :- All India Scheduled Cast Federation

123. 1952-ൽ ഡോ.ബി.ആർ.അംബേദ്‌കർ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സംസ്ഥാനത്ത് നിന്നാണ്?
Answer :- ബോംബെ

124. 1977-ൽ ജനതാപാർട്ടി രൂപം കൊണ്ടപ്പോൾ പാർട്ടിയുടെ പ്രസിഡന്റ്‌ ആരായിരുന്നു?
Answer :- ചന്ദ്രശേഖർ

125. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു ഒന്നാം ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏത് മണ്ഡലത്തിൽ നിന്നാണ്?
Answer :- അലഹബാദ് ഈസ്റ്റ്‌-ജൗൻപൂർ വെസ്റ്റ്‌ (ഉത്തർ പ്രദേശ്‌)

126. കെ.കേളപ്പൻ ഒന്നാം ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏത് മണ്ഡലത്തിൽ നിന്നാണ്?
Answer :- പൊന്നാനി

127. 1977-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ റായ്ബറെലി മണ്ഡലത്തിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത് ആരാണ്?
Answer :- രാജ് നാരായണ്‍

128. ഒന്നാം ലോകസഭയിൽ കേരളത്തിൽ നിന്ന് (തിരു -കൊച്ചി) എത്ര അംഗങ്ങളാണ് ഉണ്ടായിരുന്നത്?
Answer :- 12

129. ഇന്ത്യയിൽ രാജ്യസഭാംഗം ആയിരിക്കെ ആദ്യമായി പ്രധാനമന്ത്രിയായ വ്യക്തി?
Answer :-ഇന്ദിരാഗാന്ധി

130. ഏത് ദേശീയ നേതാവിന്റെ പ്രിയപ്പെട്ട മണ്ഡലമായിരുന്നു ഉത്തർപ്രദേശിലെ ഫുൽഖുർ?
Answer :- ജവഹർലാൽ നെഹ്‌റു 

RELATED POSTS

Expected Malayalam Questions

ഇന്ത്യ/ഭാരതം

തിരഞ്ഞെടുപ്പ്

ലോകസഭ

Post A Comment:

0 comments: