Kerala PSC Malayalam General Knowledge Questions and Answers - 179

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------
1. ചാക്യാർ കൂത്തിനോടൊപ്പം ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾ?
Answer :- ഇലത്താളം, മിഴാവ്

2. ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവ്?
Answer :- കുഞ്ചൻ നമ്പ്യാർ

3. ഹൈന്ദവ ദേവതയായ സരസ്വതി ഏത് സംഗീത ഉപകരണം കൈയിലേന്തിയാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്?
Answer :- വീണ

4. തബല വിദ്വാനായ 'ഖുറേഷി ഖാൻ' ഏത് പേരിലാണ് അറിയപ്പെടുന്നത്?
Answer :- ഉസ്താദ്‌ അള്ളാ രഹാ

5. ഏറ്റവും കൂടുതൽ പാട്ട് റെക്കോർഡ്‌ ചെയ്യപ്പെട്ടതിന്റെ പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ഇന്ത്യൻ ഗായിക?
Answer :- ആശാ ഭോസ് ലെ
6. സിത്താർ , ഗിത്താർ, വയലിൻ, പിയാനോ എന്നിവ തന്ത്രി വാദ്യങ്ങളാണ്. ഇവയിൽ ഏതാണ് ഇന്ത്യൻ തന്ത്രി വാദ്യം?
Answer :- സിത്താർ

7. ഇന്ത്യയുടെ ഏത് സംസ്ഥാനത്താണ് തബല ആദ്യമായി നിർമിക്കപ്പെട്ടത്?
Answer :- പഞ്ചാബ്

8. 'അർജുനനൃത്തം' എന്ന അനുഷ്ഠാനകല മറ്റൊരു പേരിലും അറിയപ്പെടുന്നു, ഏത് പേരിൽ ?
Answer :- മയിൽപ്പീലിത്തൂക്കം

9. സംഗീത നാടക അക്കാദമി Classical നൃത്തരൂപങ്ങളായി അംഗീകരിച്ചവ എത്ര?
Answer :- എട്ട് (നിലവിൽ മെയ്‌ 2015)

10. കഥകളിസംഗീതം ഏത് പേരിൽ അറിയപ്പെടുന്നു?
Answer :- സോപാനം   

-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

KERALA

സംസ്കാരികം

Post A Comment:

0 comments: