തലവന്മാർ ആരൊക്കെ ??

Share it:
പദവി വ്യക്തി
രാഷ്‌ട്രപതി രാം നാഥ്‌ കോവിന്ദ്
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിസ്ര
പ്രധാനമന്ത്രി നരേന്ദ്ര മോഡി
ലോകസഭാ സ്പീക്കർ സുമിത്ര മഹാജൻ
ലോകസഭ ഡെപ്യൂട്ടി സ്‌പീക്കർ എം.തമ്പി ദുരൈ
രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്
ലോകസഭാ സെക്രട്ടറി ജനറൽ സ്നേഹലത ശ്രീവാസ്തവ
രാജ്യസഭാ സെക്രട്ടറി ജനറൽ ദേശ് ദീപക് വർമ
ചീഫ് ഇലക്ഷൻ കമ്മീഷണർ ഓം പ്രകാശ് റാവത്ത്
ദേശീയ മനുഷ്യാവകാശ കമ്മീഷണർ ഏച്ച്.എൽ.ദത്തു
ദേശീയ മുഖ്യവിവരാവകാശ കമ്മീഷണർ രാധാകൃഷ്ണ മാത്തൂർ
ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ
പദവി വ്യക്തി
ദേശീയ ന്യുനപക്ഷ കമ്മീഷൻ ചെയർമാൻ സയ്യിദ് ഗയ്റൂൾ ഹസ്സൻ റിസ്‌വി
ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ രാം ശങ്കർ കതേരിയ
ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ നന്ദകുമാർ സായ്
ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ---
നീതി ആയോഗ് അധ്യക്ഷൻ നരേന്ദ്ര മോഡി
നീതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ
നീതി ആയോഗ് സി.ഇ.ഒ അമിതാബ് കാന്ത്
അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ
സോളിസിറ്റർ ജനറൽ ------
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിജു മെഹ്‌റിഷി
റിസർവ് ബാങ്ക് ഗവർണ്ണർ ഊർജ്ജിത് പട്ടേൽ
പബ്ലിക് അക്കൗണ്ട് കമ്മറ്റി ചെയർമാൻ മല്ലികാർജ്ജുൻ ഖാർഗെ
അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ ശേഖർ ബസു
ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ.ശിവൻ
14 ആമത് ഫൈനാൻസ് കമ്മീഷൻ ചെയർമാൻ വൈ.വി.റെഡ്‌ഡി
15 ആമത് ഫൈനാൻസ് കമ്മീഷൻ ചെയർമാൻ നന്ദകിഷോർ സിങ്
ദേശീയ നിയമ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ബൽബീർ സിംഗ് ചൗഹാൻ
കേന്ദ്ര വിജിലൻസ് കമ്മീഷൻ ചെയർമാൻ കെ.വി.ചൗധരി
നാഷണൽ ഹരിത ട്രിബ്യുണൽ ചെയർമാൻ ജസ്റ്റിസ് ജാവേദ് റഹിം
യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ ചെയർമാൻ ഡി.പി.സിംഗ്
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ വിനയ് മിത്തൽ
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ചെയർമാൻ ആഷിം ഖുറാന
സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ചെയർമാൻ അജയ് ത്യാഗി
നബാർഡ് ചെയർമാൻ ഹർഷ് കുമാർ ബൻവാല
നാസ്‌കോം ചെയർമാൻ രമൺ റോയ്
പ്രസാർ ഭാരതി ചെയർമാൻ എ.സൂര്യ പ്രകാശ്
കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡണ്ട് വിശ്വനാഥ് പ്രസാദ് തിവാരി
ലളിതകല അക്കാദമി ചെയർമാൻ സി.എസ്.കൃഷ്ണ ഷെട്ടി
കേന്ദ്ര സംഗീത നാടക അക്കാദമി ചെയർമാൻ ശേഖർ സെൻ
Cell Cell
Cell Cell
Cell Cell
Cell Cell
Cell Cell
Cell Cell
Cell Cell
Cell Cell
Cell Cell

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
Share it:

Who?

Post A Comment:

0 comments: