PSC Malayalam Questions and Answers - 148

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
1. സുവർണക്ഷേത്രത്തിന്റെ നഗരം ?
Answer :- അമൃത്സർ
2. സൗത്ത് വെസ്റ്റ്‌ ആഫ്രിക്കയുടെ ഇപ്പോഴത്തെ പേര്?
Answer :-നമീബിയ 
3. സ്കൂൾ സിറ്റി എന്നറിയപ്പെടുന്നത്?
Answer :-  ഡെറാഡൂണ്‍ 
4. ജലത്തിന്റെ നഗരം എന്നറിയപ്പെടുന്നത്?
Answer :-വെനീസ് 
5. മെഡിറ്ററേനിയൻ ദീപസ്തംഭം എന്നറിയപ്പെടുന്നത്?
Answer :-  സ്ട്രോംബോളി കൊടുമുടി 
6. ഹെർക്കുലീസിന്റെ സ്തൂപങ്ങൾ എന്നറിയപ്പെടുന്നത്?
Answer :-ജിബ്രാൾട്ടർ
7. നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം?
Answer :-  ഈജിപ്ത് 
8. ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെടുന്നത്?
Answer :-നെപ്പോളിയൻ 
9. വിധിയുടെ മനുഷ്യൻ എന്നറിയപ്പെടുന്നത്?
Answer :-  നെപ്പോളിയൻ 
10. ഇന്ത്യയിലെ മിനിസ്വിറ്റ്സർലാൻഡ് ?
Answer :-ഹിമാചൽ പ്രദേശിലെ ഖാജിയാർ 
11. കോളാനാട്ടിന്റെ നാട് എന്നറിയപ്പെടുന്നത്?
Answer :-  ആഫ്രിക്ക 
12. ഗോതമ്പിന്റെയും കന്നുകാലികളുടെയും നാട് എന്നറിയപ്പെടുന്ന രാജ്യം?
Answer :-  അർജന്റീന
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

PSC Exam Notes

UPSA

അപരനാമങ്ങൾ

Post A Comment:

0 comments: