രാജവംശം :- സ്ഥാപകർ

Share it:
ഇന്ത്യയിലെ പ്രമുഖ രാജവംശങ്ങളും അവയുടെ സ്ഥാപകരേയും ഇവിടെ പരിചയപ്പെടാം ... 
അടിമവംശം :- കുത്തബ്ദീൻ ഐബക്ക്
സുൽത്താൻ രാജവംശം :- കുത്തബ്ദീൻ ഐബക്ക് 
ഖിൽജി  രാജവംശം :-ജലാലുദ്ദീൻ ഖിൽജി 
തുഗ്ലക്ക് രാജവംശം :-ഗിയാസുദ്ദീൻ തുഗ്ലക്ക് 
സയ്യിദ് രാജവംശം :-ഖിസ്റാഖാൻ 
ലോധി രാജവംശം :-ബഹലൂൽ ലോധി 
മുഗൾ രാജവംശം :-ബാബർ 
സൂർ രാജവംശം :-ഷേർഷാസൂരി
വിജയനഗര സാമ്രാജ്യം :- ഹരിഹരനും ബുക്കനും 
മറാത്ത സാമ്രാജ്യം :- ശിവജി  
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.
Share it:

PSC Exam Notes

Post A Comment:

0 comments: