Kerala PSC Helper

A Site is dedicated to Govt Job Aspiring

Loading...

Kerala PSC Last Grade Servant Selected Questions - 003

| PSC Malayalam Questions and Answers  | നന്നായി പഠിക്കാം | Last Grade Servent Malayalam Questions | LGS Malayalam Questions | Last Grade Servant Questions | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
-------------------------------------------------------- 
ഇന്ത്യയിലെ ദ്വീപുകൾ
--------------------------------------------------------
1. ഇന്ത്യയിലെ കടൽത്തീരത്തിന്റെ ദൈർഘ്യം 7,516 കിലോമീറ്റർ
2. ഇന്ത്യയുടെ ഭാഗമായുള്ള ഏറ്റവും വലിയ ദ്വീപസമൂഹമാണ് ആന്റമാൻ നിക്കോബാർ .
3. ബംഗാൾ ഉൾക്കടലിൽ ആണ് ആന്റമാൻ നിക്കോബാർ ദ്വീപുകൾ.
4. പോർട്ട്‌ ബ്ലയർ ആണ് ആന്റമാൻ നിക്കോബാറിന്റെ തലസ്ഥാനം.
5. ആന്റമാൻ , നിക്കോബാർ എന്നിങ്ങനെ രണ്ടു ജില്ലകൾ ഇവിടെയുണ്ട്.
6. ജരാവ, ഓഞ്ച് , സെന്റിനെല്ലികൾ എന്നിങ്ങനെ രണ്ടു ജില്ലകൾ ഇവിടെയുണ്ട്.
7. ആന്റമാനിൽ അന്യം നിന്ന് പോയ ജനതയാണ് ജങ്ക്ളി.
8. ബ്രിട്ടീഷ് ഭരണകാലത്ത് ആന്റമാനിലെ ആദ്യ ആസ്ഥാനം റോസ് ദ്വീപ്‌ ആയിരുന്നു.
9. ബ്രിട്ടീഷ് ഭരണകാലത്ത് സ്വതന്ത്രസമര  സേനാനികളെ തടവിൽ ഇട്ടിരുന്ന സെല്ലുലാർ ജയിൽ പോർട്ട്‌ ബ്ലയറിൽ ആണ്.
10. കാലാപാനി എന്നും സെല്ലുലാർ ജയിൽഅറിയപ്പെട്ടു.

-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.


0 Post a CommentEmoticon