പുരാതന ശിലായുഗം

Share it:
പി.എസ്.സി.പരീക്ഷകൾക്ക് സഹായകമായ പോസ്റ്റുകൾ ആരംഭിക്കുകയാണ്.
 
പുരാതന ശിലായുഗം (Paleolithic Age / Old Stone Age )
12,000 - 8,000 ബി.സി 
  • പരുക്കൻ കല്ലുകൾ കൊണ്ടുള്ള ആയുധങ്ങൾ ഉപയോഗിച്ചു .
  • ഈ കാലഘട്ടത്തിലെ മനുഷ്യൻ സിൻജൻത്രോപ്പസ് എന്ന ശാസ്ത്രീയനാമത്തിലാണ് അറിയപ്പെട്ടിരുന്നത്.
  • ജാവാ മനുഷ്യൻ എന്നറിയപ്പെട്ടു.
  • 5 അടി 6 ഇഞ്ച് ഉയരം, കട്ടിയേറിയ തലയോട് , ചരിവുള്ള നെറ്റിത്തടം, ഉന്തിയ താടിയെല്ലുകൾ എന്നിവയാണ് ജാവാ മനുഷ്യന്റെ പ്രത്യേകതകൾ.
  • പെക്കിംഗ് മനുഷ്യർ ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരാണ് .
  • നിയാണ്ടർതാൽ മനുഷ്യൻ ജർമനിയിലെ നിയാണ്ടർ താഴ്‌വരയിൽ കണ്ടെത്തി.
  • 5 അടി 5 ഇഞ്ച് ഉയരം, വലിയ ശരീരം, ചെറിയ മസ്തിഷ്കം , ചരിവുള്ള നെറ്റിത്തടം, ഉന്തിയ താടിയെല്ലുകൾ എന്നിവയാണ് നിയാണ്ടർതാൽ മനുഷ്യന്റെ പ്രത്യേകതകൾ.
  • അലഞ്ഞു തിരിഞ്ഞു നടന്ന ജീവിതമാണ് ഈ കാലഘട്ടത്തിൽ നയിച്ചിരുന്നത്.
  • മനുഷ്യൻ സാമുഹിക ജീവിതം ആരംഭിച്ചത് ഈ കാലഘട്ടത്തിലാണ്.

-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.
Share it:

PSC Exam Notes

Post A Comment:

0 comments: