PSC Malayalam Questions and Answers - 039

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam Questions | Expected Malayalam GK Questions | PSC Previous Questions | PSC Malayalam GK Questions 
--------------------------------------------------------
കാട് | മനുഷ്യൻ ആദ്യം പിറന്ന വീട്  - 03   
--------------------------------------------------------
  • കടുവ സംസ്ഥാനം എന്നറിയപ്പെടുന്നത് മധ്യപ്രദേശാണ്. എന്നാൽ കടുവകൾ അധികമുള്ളത് കർണാടകയിലാണ്.
  • ലോകത്ത് നിന്ന് അന്യം നിന്നു പോകുന്ന മൃഗങ്ങളെ സംരക്ഷിക്കാൻ രൂപം കൊണ്ട സ്വകാര്യ സംഘടനയാണ് WWF (World Wild Fund )
  • പാണ്ട എന്ന ജീവിയാണ് ഈ സംഘടനയുടെ ചിഹ്നം.
  • പ്രകൃതിയേയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കാൻ രൂപം കൊണ്ട മറ്റൊരു സംഘടനയാണ് IUCN (International Union for the Conservation of Nature ).
  • Switzerland-ലെ ഗ്ലാന്റ്റ് ആണ് ഈ രണ്ടു സംഘടനകളുടെയും ആസ്ഥാനം.
  • IUCN ആണ് വംശനാശ ഭീഷണി നേരിടുന്ന ജീവികളെ ഉൾപ്പെടുത്തി Red Data Book പുറത്തിറക്കുന്നത്.
  • 2010-ൽ ഇന്ത്യയുടെ പൈതൃക മൃഗമായി ആനയെ പ്രഖ്യാപിച്ചു.
  • ഇന്ത്യയിൽ ആനകൾ അധികമുള്ള സംസ്ഥാനം  കർണാടകയാണ്.
  • Project Elephant പദ്ധതി നടപ്പിലാക്കിയ വർഷം 1992 ആണ്.
  • Project Tiger പദ്ധതി നടപ്പിലാക്കിയ വർഷം 1973 ആണ്.
  • ഈ പദ്ധതി പ്രകാരം കേരളത്തിൽ നിന്ന് ഉൾപ്പെടുത്തിയ ആദ്യ വന്യജീവി സങ്കേതമായിരുന്നു തേക്കടി വന്യജീവി സങ്കേതം.
  • കേരളത്തിൽ ഏറ്റവും അധികം കടുവകൾ ഉള്ളതും ഈ വന്യജീവി സങ്കേതത്തിലാണ്. 



Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

കാട്

Post A Comment:

0 comments: