Navigation

അപരനാമങ്ങൾ - 009

 | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
--------------------------------------------------------
അപരനാമങ്ങൾ - പുരാതന ഇന്ത്യ  
--------------------------------------------------------

  1. മഹാരാജാധിരാജ - ചന്ദ്രഗുപ്തൻ ഒന്നാമൻ 
  2. ഇന്ത്യൻ നെപ്പോളിയൻ - സമുദ്രഗുപ്തൻ 
  3. കവിരാജ് - സമുദ്രഗുപ്തൻ 
  4. വിക്രമാംഗ - സമുദ്രഗുപ്തൻ 
  5. സാഹസാംഗൻ - ചന്ദ്രഗുപ്തൻ രണ്ടാമൻ 
  6. ശകാരി - ചന്ദ്രഗുപ്തൻ രണ്ടാമൻ 
  7. വിക്രമാദിത്യൻ - ചന്ദ്രഗുപ്തൻ രണ്ടാമൻ 
  8. മഹേന്ദ്രാദിത്യൻ - കുമാരഗുപ്തൻ 
  9. രജപുത്ര ശിലാദിത്യൻ - ഹർഷവർധനൻ  
  10. തലൈങ്കാനത്തു വിജയം പൂണ്ട പാണ്ഡ്യൻ - നെടുംചേഴിയൻ 

Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.


Share

Harikrishnan.N.M

Post A Comment:

0 comments:

Warning message
ഈ സൈറ്റ് ഏതെങ്കിലും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഈ സൈറ്റിന്റെയോ അനുബന്ധ സൈറ്റുകളുടെയോ പേരിൽ പണം മേടിക്കുകയാണെങ്കിൽ അത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ പെടുന്നതായിരിക്കും. ഈ സൈറ്റിനോ ഇതിനോട് അനുബന്ധിച്ചുള്ള സൈറ്റുകൾക്കോ ആ ഇടപാടുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല. അങ്ങനെ പണമിടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഈ സൈറ്റിനെ അറിയിക്കുക. വിലാസം :- keralaapschelper@gmail.com or SMS me on 8547883412