Kerala PSC Malayalam General Knowledge Questions and Answers - 009

Share it:
Dear Kerala PSC Aspirants here we providing Expected Questions for Kerala PSC Examination like LDC, LGS and other 10th Grade Examinations. These Questions is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to study well these GK Questions.. Have a nice day.
113. അന്തരീക്ഷമില്ലാത്ത ഗ്രഹം ഏത് ?
Answer :- ബുധൻ
114. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത് ?
Answer :- ഫോബോസ്
115. കുടുതൽ carbon dioxide ഉള്ള ഗ്രഹം ?
Answer :- ശുക്രൻ
116. പാലായന പ്രവേഗം ഏറ്റവും കുടുതൽ ഉള്ള ഗ്രഹം ?
Answer :- വ്യാഴം
117. ഏറ്റവും വേഗം ഉള്ള ഗ്രഹം ?
Answer :- ബുധൻ

118. അച്ചുതണ്ടിന്റെ ചരിവ് കുറഞ്ഞ ഗ്രഹം ?
Answer :- ബുധൻ
119. ബ്രമാണത്തിന് പരിക്രമണത്തിനേക്കാൾ സമയമെടുക്കുന്ന ഗ്രഹം?
Answer :- ശുക്രൻ
120. ഭുമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം?
Answer :- ശുക്രൻ
121. കിഴക്ക് നിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഏക ഗ്രഹം?
Answer :- ശുക്രൻ
122. സായാഹ്ന നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം?
Answer :- ശുക്രൻ
123. ഭുമിയുടെത് പോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം?
Answer :- ചൊവ്വ
124. തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത് ?
Answer :- ചൊവ്വ
125. ദേവഗ്രഹം എന്നറിയപ്പെടുന്നത് ?
Answer :- വ്യാഴം
126. സുപ്പർ വിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം?
Answer :- ശനി
Share it:

Expected Malayalam Questions

Post A Comment:

0 comments: