Kerala PSC Malayalam General Knowledge Questions and Answers - 008

Dear Kerala PSC Aspirants here we providing Expected Questions for Kerala PSC Examination like LDC, LGS and other 10th Grade Examinations. These Questions is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to study well these GK Questions.. Have a nice day.
101. ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണി ഏത് ?
Answer :- Bombay Stock Exchange (BSC)
102. Bombay Stock Exchange (BSC) സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- ദലാൽ സ്ട്രീറ്റ് (മുംബൈ)
103. നിക്കി ഏത് രാജ്യത്തെ ഓഹരി സൂചികയാണ് ?
Answer :- ടോക്കിയോ
104. ഓഹരി വിപണി സുചിക ഉയരുന്ന അവസ്ഥ അറിയപ്പെടുന്നത് ?
Answer :- ബുൾ
105. Bombay Stock Exchange (BSC) നിലവിൽ വന്നത് എന്ന് ?
Answer :- 1875
106. കൊച്ചിൻ സ്റ്റോക്ക്‌ എക്സ്ചേഞ്ച് (Cochin Stock Exchange )നിലവിൽ വന്നത് എന്ന്?
Answer :- 1978
107. വില കൂടിയ ഓഹരികൾ അറിയപ്പെടുന്നത് ഏത് പേരിൽ ?
Answer :- ബ്ലൂ ചിപ്പ്
108. Securities and Exchange Board of India (SEBI) സ്ഥാപിതമായത് എന്ന് ?
Answer :- 1988
109. Securities and Exchange Board of India (SEBI) യെ നിയമപരമായി അംഗീകരിച്ചത് ?
Answer :- 1992 ഏപ്രിൽ 12
110. Securities and Exchange Board of India (SEBI) യുടെ ആസ്ഥാനം ?
Answer :- മുംബൈ
111. ലണ്ടൻ സ്റ്റോക്ക്‌ എക്സ്ചേഞ്ച് സുചിക അറിയപ്പെടുന്നത് ഏത് പേരിൽ ?
Answer :- FTSE 100 Intex (Footsie 100)
112. Dow Jones ഏത് സ്റ്റോക്ക്‌ എക്സ്ചേഞ്ച് സുചികയാണ് ?
Answer :- Newyork

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: