Kerala PSC Malayalam General Knowledge Questions and Answers - 007

Share it:
Dear Kerala PSC Aspirants here we providing Expected Questions for Kerala PSC Examination like LDC, LGS and other 10th Grade Examinations. These Questions is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to study well these GK Questions.. Have a nice day.
81. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
Answer :- മുംബൈ
82. വ്യവസായ പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി ഏത് ?
Answer :- രണ്ടാം പഞ്ചവത്സര പദ്ധതി
83. ഇന്ത്യയിലെ ആദ്യ ഇരുമ്പ്-ഉരുക്ക് വ്യവസായ ശാല സ്ഥാപിച്ചത് എവിടെ?
Answer :- ജംഷഡ്പൂർ
84. Community Development Program നടപ്പിലാക്കിയത്‌ എത്രാമത്തെ പഞ്ചവത്സര പദ്ധതി കാലത്താണ്?
Answer :- ഒന്നാം പഞ്ചവത്സര പദ്ധതി
85. Integrated Rural Development Programe (IRDP), Training Rural Youth for Self-Employment (TRYSEM) എന്നീ പദ്ധതികൾ നടപ്പിലാക്കിയത് എത്രാമത്തെ പഞ്ചവത്സര പദ്ധതി കാലത്താണ്?
Answer :- ആറാം പഞ്ചവത്സര പദ്ധതി
86. റാവു - മൻമോഹൻ പദ്ധതി എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് ?
Answer :- എട്ടാം പഞ്ചവത്സര പദ്ധതി
87. ജനകീയ ആസുത്രണം നടപ്പിലാക്കിയ പദ്ധതി ?
Answer :- ഒൻപതാം പഞ്ചവത്സര പദ്ധതി
88. മനുഷ്യവികസനവും പുത്തൻ സാമ്പത്തിക നയവും നടപ്പിലാക്കിയ പദ്ധതി?
Answer :- എട്ടാം പഞ്ചവത്സര പദ്ധതി
89. കേരളവികസന പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി ?
Answer :- പത്താം പഞ്ചവത്സര പദ്ധതി
90. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി എന്നുമുതൽ എന്നുവരെ?
Answer :- 2012 - 2017
91. ഹരിത വിപ്ലവത്തിന്റെ പിതാവ് ആര് ?
Answer :- ഡോ .നോർമൻ ബോർലോഗ്
92. നോബേൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ ആര്?
Answer :- ഡോ .നോർമൻ ബോർലോഗ്
93. എന്നാണ് ഡോ .നോർമൻ ബോർലോഗിന് നോബേൽ സമ്മാനം ലഭിച്ചത്?
Answer :- 1970
94. ഏത് മേഖലയിലാണ് ഡോ .നോർമൻ ബോർലോഗിന് നോബേൽ പുരസ്കാരം ലഭിച്ചത്?
Answer :- സമാധാനം
95. ധവള വിപ്ലവത്തിന്റെ പിതാവ് ആര് ?
Answer :- ഡോ . വർഗീസ്‌ കുര്യൻ

96. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ആര് ?
Answer :- ഡോ.എം.എസ്.സ്വാമിനാഥൻ
97. എവിടെയാണ് ഹരിതവിപ്ലവം ആരംഭിച്ചത്?
Answer :- മെക്സിക്കൊവിൽ (1944-ൽ )
98. ഹരിതവിപ്ലവം ഇന്ത്യയിൽ ആരംഭിച്ചത് എന്നാണ്?
Answer :- 1965-ൽ
99. ഹരിതവിപ്ലവം നടന്ന കാലഘട്ടത്തിൽ ഇന്ത്യയുടെ കൃഷി മന്ത്രി ആരായിരുന്നു?
Answer :- സി.സുബ്രഹ്മണ്യൻ
100. ഹരിതവിപ്ലവം മൂലം ഏറ്റവും കൂടുതൽ വിളവ്‌ കിട്ടിയത് ഏതിൽ നിന്നാണ്?
Answer :- ഗോതമ്പ്
Share it:

Expected Malayalam Questions

Post A Comment:

0 comments: