Current Affairs Malayalam December 2013 - 2

Current Affairs Malayalam December 2013 for PSC | Malayalam Current Affairs December 2013 for PSC | Malayalam Current Affairs 2013 for Kerala PSC Exams | Malayalam Current Affairs 2013 for PSC Exams | Current Affairs 2013 for All Competitive Exams | Current affairs Quiz December 2013 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams |
--------------------------------------------------------
നിയമനങ്ങൾ  
--------------------------------------------------------
1. പുതിയ ചിലി പ്രസിഡന്റ് ആരാണ് ?
Answer :- മിഷേൽ ബാഷ് ലെറ്റ് 

2. ജർമനിയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രി ആരാണ്?
Answer :- അംഗല മെർക്കൽ 

3. പുതിയ പാക്ക് വിദേശകാര്യ സെക്രട്ടറിയായി നിയമിതനായത് ആര്?
Answer :- ഐസാസ് ചൗധരി

4. ഉത്തരകൊറിയയിൽ അധികാര ശ്രേണിയിൽ രണ്ടാമനായിരുന്ന വ്യക്തി ?
Answer :- ചാങ് സോങ് (വധശിക്ഷ നടപ്പിലാക്കി)

5. മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതയായ രണ്ടാമത്തെ വനിത ?
Answer :- സുഷമ സിംഗ് (ആദ്യ വനിത ദീപക് സന്ധുവാണ് , തുടർച്ചയായി രണ്ടു വനിതകൾ ഈ സ്ഥാനത്ത് വരുന്നു )

6. ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ആര്?

Answer :- ജനറൽ ബിക്രം സിംഗ് (കരസേനാ മേധാവി)

7. പുതിയ വ്യോമസേനാ മേധാവി ആര്?
Answer :- അരൂപ് റാഹ 

8. അതിർത്തി രക്ഷാ സേനയുടെ പുതിയ ഡയറക്ടർ ജനറൽ ആര് ?
Answer :-  ദേവേന്ദ്ര കുമാർ

9. കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ  പുതിയ ഡയറക്ടർ ജനറൽ ആര് ?
Answer :-  അരവിന്ദ് രഞ്ജിത്ത് 

10. പുതിയ ഇൻകംടാക്സ് ഡയറക്ടർ ജനറൽ(അന്വേഷണം) ആയി നിയമിതനായത് ആര്?
Answer :-  പി.ആർ.രവികുമാർ 

11. സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാദമിയുടെ ആദ്യ വനിതാ മേധാവി ?
Answer :-  അരുണ ബഹുഗുണ 

12.ഇന്ത്യയിലെ പുതിയ പാക്ക് ഹൈ ക്കമീഷണർ ആര് ?
Answer :-  അബ്ദുൽ ബാസിത് 

13. ദേശിയ ഹരിത ട്രിബ്യുണൽ അംഗമായി ചുമതലയേറ്റ വ്യക്തി?
Answer :-  ജസ്റ്റിസ് എം.ശശിധരൻ നമ്പ്യാർ 

14. പുതിയ കേന്ദ്ര വ്യോമസേന സെക്രട്ടറി ആര് ?
Answer :-  അശോക്‌ ലവാസ

15. പുതിയ ജയിൽ ഡി.ജി.പി ആര്?
Answer :-  ടി.പി.സെൻകുമാർ  

RELATED POSTS

Current Affairs

Post A Comment:

0 comments: